ജനനം എഴുത്തച്ഛന്റെ നാട്ടിലാണ്. പണ്ടൊരു മയ പെയ്തു പുയവെള്ളം കരകവിഞ്ഞോയുകിയ കാലത്ത് നാട്ടിന്നു വണ്ടി കേറിയതാണ്. ഇപ്പോള്‍ ഇവിടെ ഭോപാലില്‍ ഡോക്ടർ. എഴുതാന്‍ വായിക്കാന്‍ യാത്രചെയ്യാന്‍ എല്ലാം ഇഷ്ടം! ഏറെയിഷ്ടം സ്വപ്‌നങ്ങള്‍ കാണാനാണ്! സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ..😍
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം