സ്വപ്‌നങ്ങൾ കാണുവാനും സ്വപ്നങ്ങളിൽ ജീവിക്കാനും ഇഷ്ടം ..
നിറഞ്ഞൊഴുകുന്ന പുഴകളും ഓർമ്മത്തിരകളായി കാലുനനയ്ക്കുന്ന കടലുമതിലേറെ ഇഷ്ടം.. എഴുതാനും പിന്നെയൊരിടത്ത് ചടഞ്ഞുക്കൂടിയിരുന്നു വായിക്കാനും..പഠിക്കാനും പഠിപ്പിക്കാനും ..ഇഷ്ടങ്ങൾ അങ്ങനെ കുറെയുണ്ട് ... ആ ഇഷ്ടങ്ങളെ ഞാനെന്നു പേരിട്ട് വിളിക്കാം. !
പ്രധാന പ്രശ്നം