ഒരു കൊച്ച് കൈത്താങ്ങ്.. കഥ ഹരീഷ്കുമാർ അനന്തകൃഷ്ണൻ ആ കെട്ടിടത്തിനു മുന്നില്‍ അവന്‍ കുറേ നേരമങ്ങിനെ അതിശയത്തോടെ നിന്നു.ഗേറ്റ് കടന്ന്‍ മാളിന്റെ കോമ്പൌണ്ടില്‍ പ്രവേശിക്കുമ്പോള്‍ അവന്‍റെ മനസ്സ് ഭയം കൊണ്ട് പെരുമ്പറ പോലെ മുഴങ്ങാന്‍ തുടങ്ങി..കീറിയ യൂണിഫോം നിക്കറും , പല വര്‍ണ്ണത്തിലുള്ള ബട്ടന്‍സുകള്‍ കൊണ്ട് തുന്നി പിടിപ്പിച്ച മങ്ങിയ ഷര്‍ട്ടും , കയ്യിലെ പുസ്തകസഞ്ചിയും, പിടിപാത്രത്തിലെ ഉച്ച കഞ്ഞിയും അവനെ മുഗള്‍ മാളിലേക്ക് കയറുന്നതില്‍ നിന്നും വിലക്കി കൊണ്ടിരുന്നു..സെകുരിറ്റി കൊമ്പന്‍ മീശയെ ഒന്ന്‍ പാളി ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം