ഒരു പാറ്റയുടെ മരണം.... (ചിന്തകൾ) വെളുപ്പിന് 3 മണി ക്കു ഉണർന്ന താണ്... പിന്നെ ഉറങ്ങാൻ പറ്റുന്നില്ല ഒരു വാക്ക് എന്നോ കേട്ടതാണ് അതിന്റെ അർഥം അറിയാൻ വല്ലാത്ത ആഗ്രഹം... "കോശക്രിമിന്യായം" മേശപ്പുറത്തു വിശ്രമിക്കുന്ന സാമാന്യം വലിപ്പമുള്ള പുസ്‌തകം ശബ്ദതരാവലി തുറന്നു.... ഭാഗ്യം വാക്കുകിട്ടി..... കോശക്രിമിന്യായം: പട്ടുനൂൽ പുഴു അതിന്റെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന നൂലുകൊണ്ടു വല ഉണ്ടാക്കി അതിൽ അകപ്പെട്ടു സ്വയം നശിക്കുന്നു ,അതുപോലെ മനുഷ്യൻ മിഥ്യാ സങ്കൽപം കൊണ്ടുസൃഷ്ടിക്കുന്ന പ്രാപഞ്ചിക വ്യവഹാരത്തിൽ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം