Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഒരു പെൺമനസ്സിലൂടെ.....

4.3
21209

അ ഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരൂർ ബസ് സ്റ്റാന്റിൽ വെച്ച് അവളെ കണ്ടപ്പോൾ, തോളിൽ ഒരു പെൺക്കുഞ്ഞുറങ്ങുന്നുണ്ട്...കൂടെ അവളുടെ ഉമ്മയും....കറുത്ത അപായക്കുള്ളിൽ അവളുടെ മെലിഞ്ഞ ശരീരം കിടന്നാടുന്നത്, ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ജൈഷ ജയന്‍

ഞാൻ അക്ഷരങ്ങളെ പ്രണയിച്ചവൾ... അക്ഷരങ്ങൾ വാക്കുകളായ് ചേർത്ത് വെച്ചിട്ടും പൂർണ്ണമാകാതെ പോയ ഒരൊറ്റ വരി കവിത ഞാൻ...

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    സ്‌മൃതി സച്ചു
    24 नोव्हेंबर 2018
    അല്ലെങ്കിലും വീട്ടുകാർക്ക് വേണ്ടി പ്രണയം, സുഹൃത്തുകൾ, ഇഷ്ട്ടം, ആഗ്രഹം, സ്വപ്‌നങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി ഒരു പുഞ്ചിരി fit ആക്കി നിൽക്കുന്നവരാണ് പെൺകുട്ടികൾ.... പെൺകുട്ടികൾ....എന്നിട്ടും സ്വന്തം ഇഷ്ടങ്ങൾ ചെയ്‌താൽ തന്നിഷ്ടക്കാരി.. അഹങ്കാരി... പോക്കു കേസ്.... ഉള്ളിലെ ആഗ്രഹങ്ങൾ ഒന്ന് തുറന്നു സംസാരിക്കാൻ പോലും കഴിയാതെ പാവയെ പോലെ ആർക്കോ വേണ്ടി ജീവിച്ചു തീർക്കുകയാണ് 96% പേരും... പ്രത്യേകിച്ച് ചെറിയ പ്രായത്തിൽ കല്യാണം കഴിക്കുന്ന പിഞ്ചു കുട്ടികൾ...
  • author
    Sobha Kumary K
    06 नोव्हेंबर 2016
    ചെന്നു കയറാൻ പോകുന്ന വീടിന്റെ വലിപ്പം അവന്റെ പണം ഒക്കെ കണ്ടു മോഹിക്കുന്നവർ സ്വന്തം മകളുടെ മനസു കാണുന്നതിൽ മാത്രം പരാജയപ്പെടുന്നു. പെൺകുട്ടിയെ എന്തിനാണിങ്ങനെ ബാദ്ധ്യതയായിക്കാണുന്നത്? നന്നായി എഴുതി. പക്ഷേ ഇതിൽ കഥയില്ല. ഒരു നല്ല വിവരണം.
  • author
    Ira "Ira"
    25 फेब्रुवारी 2018
    പല പെണ്‍കുട്ടികൾക്കും അറിയില്ല, കല്യാണമാണോ അതോ ജോലിയാണോ ആദ്യം വേണ്ടത് എന്ന്. ഇത് സ്വന്തം കുടുംബത്തിൽ നിന്നും പെണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കണം, ആണിനെ പോലെ തന്നെ പെണ്ണിനെയും സ്വന്തം കാലിൽ നിർത്താൻ മാതാപിതാക്കൾ ശ്രമിക്കണം.