❣️പെയ്തൊഴിയാൻ കൊതിക്കുന്ന വർഷമായ്..🌧️❣️🖤
💯🖤പൂവണിയാൻ കാത്തിരിക്കും
വസന്തമായ്..🌼🌺💙
😌❤️ഇതൾ കൊഴിയും നൊമ്പരത്തിൻ
വേനലായ്..🍂🍃🥀💚
💯🖤ജീവിതമാം സരണിയിൽ പഥികയായ്👤💓
നടന്നകലുമ്പോൾ..🎋👣🖤
👥കൂട്ടിനായി ആരാണുണ്ടാവുക?..👫💖
📝📚✍️കുറിക്കുവാൻ ഒരുപാടുണ്ടീ ✍️💕അക്ഷരങ്ങളാലെനിക്കെൻ ഹൃദയമാം പുസ്തകത്തിൻ താളിൽ..🖤💯❤️
പ്രധാന പ്രശ്നം