ജീവിതം ഒരു പുസ്തകമാണ്📖.അത് വായിച്ച് തീർക്കുക എന്നതല്ല മറിച്ച് അതെങ്ങെനെ വായിക്കുന്നു എന്നതാണ് പ്രാധാന്യം🍀.ജീവിതമെന്ന പുസ്കത്തിലെ പല ഏടുകളും ചിലപ്പോൾ തിരുത്തേണ്ടി വരും🍁. അപ്പോൾ ഓർമകൾക്ക് റീത്ത് വെച്ച് ജീവിതമെന്ന പുസ്കത്തിലെ കറുത്ത അധ്യയങ്ങളെ പ്രത്യാശ എന്നാ റബ്ബർ കൊണ്ട് മായ്ച്ചു കളയണം🌝. എന്നിട്ട് ഭാവി എന്നാ വരികളിലേക്ക് പ്രതീക്ഷ എന്നാ പേന കൊണ്ട് പുതിയ അധ്യായങ്ങളെ എഴുതിച്ചേർക്കണം....... ❤️
പ്രധാന പ്രശ്നം