പാളയം മാർക്കറ്റിൽ ഗോവിന്ദന്റെ കട അറിയാത്തവരായി ആരുമില്ല. പച്ചക്കറിയും പലചരക്കുമായി നിറഞ്ഞു നിൽക്കുന്ന ആ കടയിൽ മാർക്കറ്റിൽ വരുന്നവരിൽ കയറാത്തവർ ചുരുക്കം. മാത്രമല്ല ഗോവിന്ദന്റെ മനുഷ്യത്വമുള്ള മനസ്സും പെരുമാറ്റവും മറ്റുള്ളവരെ ആകർഷിക്കും. ഗോവിന്ദന്റെ മക്കളിൽ രണ്ടാമനാണ് ഹരി. പഠിത്തത്തിൽ ഒട്ടും ശ്രദ്ധ കാണിക്കാത്തതിനാൽ അവനെക്കാൾ മൂന്നും നാലും വയസ്സിനു താഴെയുള്ളവരുടെ കൂടെ ഇരുന്നും പഠിക്കേണ്ടിവരുന്ന അവസ്ഥ പിന്നിട്ടുകഴിഞ്ഞു. ആ അവസ്ഥ വന്നപ്പോൾ ഗോവിന്ദൻ ഹരിയെ കടയിൽ കൊണ്ടുവന്നു. ഇവിടെ സാധനം ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം