Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രണാമം🙏🏻

4.7
26

പ്രണാമം വടക്കുഞ്ചേരി ടൂറിസ്റ്റ് ബസപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ.🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ആരാണിതിന് ഉത്തരവാദി? 70 km വേഗതയിൽ പോകേണ്ട സ്ഥലത്ത് 97.7 km വേഗതയിൽ ഒരു ബസ് ഓടിയിട്ട് അത് കണ്ട് ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Ottayan

പ്രകൃതി സ്നേഹിയായ ഒറ്റയാൻ❤️ എഴുത്ത് ഇഷ്ടപ്പെടുന്ന ഒറ്റയാൻ❤️ പൂരങ്ങളുടെ നാട്ടുക്കാരനായ ഒറ്റയാൻ❤️ ഒറ്റയാൻ ഒരു സാഹിത്യക്കാരനല്ല മനസ്സിൽ വിരിയുന്ന ചിന്തകൾ അക്ഷരങ്ങളായി കുത്തിക്കുറിക്കുന്നു അത്രമാത്രം. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക❤️❤️❤️

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ♥️ഇവാനിയ ♥️ "ഇനിയ ❤️"
    07 ഒക്റ്റോബര്‍ 2022
    ശരിയാണ് മാഷ്, ജനം നന്നായെങ്കിൽ മാത്രമേ ഇവിടുത്തെ രാഷ്ട്രീയക്കാരൻ നന്നാവുകയുള്ളൂ, എന്തൊക്കെയോ കാട്ടിക്കുട്ടി ചെയ്യും, വീണ്ടുംഅവസ്ഥ പഴയ പടി തന്നെ, ഇവിടുത്തെ പ്രൈവറ്റ് ബസുകൾ എല്ലാം പരസ്പരം മത്സരിച്ചുള്ള ഓട്ടമല്ലേ? ആ ഓട്ടത്തിന്റെഇടക്കു പൊലിഞ്ഞുതീരുന്ന ജീവൻ ഒന്നുമവർക്ക് പ്രശ്നമേ അല്ല, നഷ്ടമാകുന്നതോ അവരുടെ വീടിനും വീട്ടുകാർക്കും മാത്രം, മറ്റുള്ളവരെല്ലാം അയ്യോ കഷ്ടം എന്ന് ഒരു വാക്കിൽ ഒതുക്കി അവരുടെ പണി തിരക്കി പോകും , പിന്നെ ഉണ്ടായആ നഷ്ടം നികത്താൻ എത്രയോ കാലം കാത്തിരിക്കേണ്ടി വരും, ഇവിടുത്തെ ഭരണവും രാഷ്ട്രീയക്കാരും ഇന്ന് നന്നാകുന്നോ അന്ന് ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുള്ളൂ, 🌹🌹🌹👌♥️♥️♥️👌👌 എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു.
  • author
    റ്റി എൻ വിജയൻ "റ്റി എൻ വിജയൻ"
    07 ഒക്റ്റോബര്‍ 2022
    ഒന്നാം പ്രതി ജനമാണ്. നിയമം പാലിക്കേണ്ടത് ഏത് പൗരന്റെയും ഉത്തരവാദിത്യമാണ്. മിക്ക റോഡപകടങ്ങളുടെയും കാരണം നിയമ ലംഘനങ്ങളാണ്. വേഗതയിൽ ഹരം കൊള്ളുന്ന മനുഷ്യർ. കണ്ണഞ്ചിപ്പിക്കുന്ന മിന്നും വെളിച്ചങ്ങളുടെ വർണ്ണവിസ്മയം കൊണ്ടും ഉള്ളു കിടുക്കുന്ന ശബ്ദഘോഷങ്ങളിലും സന്തോഷം കണ്ടെത്താൻ വെമ്പുന്നവർ രാഷ്ട്രീയക്കാരെ പഴി പറഞ്ഞു കൈ കഴുകുകയയാണ്. ഈ സമൂഹത്തിൽ നിന്നുമാണ് രാഷട്രീയക്കാരും ഉണ്ടാവുന്നത്.
  • author
    T.V.Sreedevi
    07 ഒക്റ്റോബര്‍ 2022
    വളരെ സത്യം. ഒരു നാടിനെ മുഴുവൻ ദുഖത്തിലാഴ്ത്തിയ ആ അപകടത്തിൽ പെട്ടത് എന്റെ വീടിനടുത്തുള്ള വെട്ടിക്കൽ എന്ന സ്ഥലത്തുള്ള സ്കൂൾ കുട്ടികളാണ്. മരിച്ചവർക്കെല്ലാം പ്രണാമം 🌹🌹