ശിവാനി കൊളുത്തി വെച്ച മെഴുകുതിരിനാളം അവർക്കിടയിലെ ഇരുട്ടിനെ മെല്ലെ അകറ്റി. തനിക്കപ്പുറമിരിക്കുന്ന അവളെ ആദ്യം കാണുന്ന പോലെ തോന്നി അയാൾക്ക് . "നീ ഇന്നും വരുമെന്ന് ഞാൻ കരുതിയില്ല" . അവൾ സമ്മാനിച്ച വെളുത്ത റോസാപ്പൂക്കളിൽ തെരുപ്പിടിപ്പിച്ചു കൊണ്ട് ജോൺ പറഞ്ഞു. കാറ്റ് നിലാവെളിച്ചത്തിൽ മായ്ച്ചും തെളിച്ചും വരയ്ക്കുന്ന നിഴൽചിത്രങ്ങൾ നോക്കിയിരുന്ന അവൾ അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. "ഞാൻ പലതവണ പറഞ്ഞതല്ലേ ഇതൊന്നും വേണ്ട എന്ന്." "എന്നെ കാണാതിരിക്കാൻ നിനക്ക് പറ്റുമോ?" ചുണ്ടിലെ ചിരി മായാതെ തന്നെ അവൾ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം