Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

"അനശ്വര്യമായ പ്രണയം അതൊന്നു മാത്രമാണ് അനശ്വര്യമായ ബന്ധങ്ങളുടെ കാതൽ " ഒരു ഹർത്താൽ ദിവസം വിജനതയിൽ കാണുന്ന റോഡുകളുടെ സൗന്ദര്യം ആസ്വദിക്കുവാൻ ഇറങ്ങിയതാണ് ഞാനും എന്റെ സുഹൃത്തുക്കളും. കുറച്ചകലെ നിന്നായി ഒരു സ്കൂട്ടറിൽ ഒരു പെൺകുട്ടി വരുന്നത് എന്റെ ഒരു സുഹൃത്ത് കാണുവാനും ഞാനടക്കമുള്ളവരോട് പറയുകയും ചെയ്തു. അനുനിമിഷം എന്റെ ഉള്ളിലെ പൌരത്യ ബോധ്യമാണോ അതോ ആളത്യ ബോധ്യമാണോ എന്നെ നിയന്ത്രിച്ചതെന്നറിയില്ലാ...സ്കൂട്ടർ പ്രതിരോധിക്കാൻ ഞാൻ മുന്നോട്ടു നടന്നു. അവളുടെ അകലം ഞാനുമായി കുറയുംതോറും എന്റെ ഹൃദയമിടിപ്പ്‌ ...