2018 സെപ്റ്റംബർ മാസമാണ് ഞാൻ ആദ്യമായി പ്രതിലിപിയെ കുറിച്ച് അറിയുന്നത്... അന്ന് ഫേസ്ബുക്കിലാണ് "കസിൻ" എന്ന കഥ വായിക്കുന്നത്... ആറ് പാർട്ടുകൾ ഉള്ളയാ കഥ വായിച്ചപ്പോൾ ഒരുപാട് ഇഷ്ട്ടമായി... അങ്ങനെ അതുപോലുള്ള മറ്റു കഥകൾ തപ്പി ഇറങ്ങി... ഇളവന്നൂർ കാവിലെ നാഗയക്ഷി, കീർത്തന, കാവ്യ... അങ്ങനെ പല കഥകൾ വായിച്ചു വന്നപ്പോഴാണ് "അഭിയുടെ രാജകുമാരൻ" എന്ന കഥ ശ്രദ്ധയിൽ പെടുന്നത്... ഓൺ ഗോയിങ് ആയിരുന്ന ആ കഥ ഒരുപാട് ഇഷ്ട്ടമായി... എട്ട് പാർട്ടുകൾ വായിച്ചു ബാക്കി അറിയാൻ ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് പ്രതിലിപി ആപ്പ് ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം