Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രതിലിപിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ശ്രദ്ധിക്കപ്പെടുന്നതെങ്ങനെ?

4.8
1078

പ്രതിലിപിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ശ്രദ്ധിക്കപ്പെടുന്നതെങ്ങനെ?

വായിക്കൂ
രചയിതാവിനെക്കുറിച്ച്
റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    𝐒𝐄𝐋𝐄𝐍𝐄🌘
    25 మే 2021
    തുടക്കാർക്കെല്ലാം വേണ്ടവിധം സപ്പോർട്ട് ഇപ്പോൾ ലിപിയിൽ നിന്ന് ലഭിക്കുന്നില്ല.... അതുകൊണ്ട് തന്നെ എഴുത്തിൽ മികവുള്ള പല രചയിതാക്കളുടെയും രചനകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.... എല്ലാവരും വ്യൂവും സപ്പോർട്ടും കൂടുതൽ ഉള്ള രചനകൾ തിരഞ്ഞെടുത്തു വായിക്കാൻ ആഗ്രഹിക്കുന്നു.... ആ ഒരു പ്രവർത്തിയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒത്തിരി നല്ല രചനകളാണ്.... ആ രചനകളുടെ nilavaram വെച്ച് അവർ deserve ചെയ്യുന്ന സപ്പോർട്ട് പോലും കിട്ടുന്നില്ല..... തുടക്കക്കാർ ഉയർന്നു വരുവാൻ വേണ്ടി ഉള്ള insta pagesum lipi ac ഉം ഒത്തിരി നല്ല കാര്യം ആണ്... എല്ലാവരും വ്യൂ കൂടുതൽ ഉള്ള കഥകൾ മാത്രം വായിക്കാതെ എഴുത്തിൽ ശോഭിച്ചു നിൽക്കുന്ന തുടക്കക്കാരുടെ രചനകൾക്കും ചെറിയ തോതിൽ എങ്കിലും. സപ്പോർട്ട് കൊടുക്കണേ ❤... നമ്മുടെ പ്രോത്സാഹനം ലഭിക്കാതെ ഒരു നല്ല എഴുത്തുക്കരി /എഴുത്തുക്കാരൻ ശ്രദ്ധിക്കപ്പെടാതെ പോകരുത്.... ❤
  • author
    വിഷ്മ ഗോകുൽ "കുക്കു"
    25 మే 2021
    എഴുത്തുകൾ ഇൻബോക്സിൽ ഇട്ടോളൂ വായിച്ചു റിവ്യൂ റേറ്റിങ് ഉറപ്പായും തരാം.. ♥️2019 ഇൽ ആണ് ഇവിടെ എഴുതി തുടങ്ങിയത് ആദ്യ തുടർക്കഥ ജനപ്രിയം ആയി. പിന്നീട് എഴുതിയവ ഒക്കെയും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. വലിപ്പ ചെറുപ്പം നോക്കാതെ എല്ലാരേയും ഫോളോ ചെയ്യും... എനിക്ക് 1450 ഫോളോവെർസ് ഉണ്ട് നിലവിൽ പക്ഷേ വായനക്കാരുടെ എണ്ണം വളരെ വളരെ കുറവാണ്... എന്നാലും എഴുത്ത് തുടരുന്നു... കാത്തിരിക്കുന്ന കുറച്ച് പേരുണ്ട്.. അവർക്ക് വേണ്ടിയും പിന്നെ സ്വന്തം സന്തോഷത്തിനു വേണ്ടിയും... ഇനിയിപ്പോ ഒരാൾ മാത്രമേ വായിക്കുള്ളൂ എങ്കിലും എഴുതും 😊കഴിവിന്റെ പരമാവധി മറ്റുള്ളവരുടെ രചനകൾ വായിക്കുകയും റേറ്റിങ്ങും റിവ്യൂവും ഇടുകയും ചെയ്യുന്നുണ്ട്. All is well... Be happy... stay safe stay home.... enjoying every moment of our life... love you all♥️♥️😘
  • author
    AN_VI✌️✌️ Kukkussss "Kukkusss"
    25 మే 2021
    ☺️☺️☺️☺️☺️☺️ ഞാൻ pratilipiyil വന്നിട്ട് ഒരു വർഷം കഴിഞ്ഞു.. പക്ഷെ എഴുത്തുകാരി ആയിട്ട് ഒരു 8മാസത്തോളം ആയതെ ഉള്ളൂ... ഞാൻ ഇപ്പോൾ നാലു സീരീസ് പൂർത്തിയാക്കി ഒന്നു തുടർന്നു... ഇപ്പോൾ 500+followrs എനിക്ക് ആയി... എന്റെ ആദ്യ കഥ ഒരു fantacy സ്റ്റോറിയാണ്.. എന്നാൽ അതിന് വേണ്ടത്ര റീച് രണ്ടാമത്തെ സ്റ്റോറിയുടെ അത്ര കിട്ടിയിട്ടില്ല... രണ്ടാമത്തെ story പ്രണയവും നർമ്മവും ചേർന്നതാണ്...