ആദ്യമൊക്കെ എഴുതാൻ വലിയ ഇഷ്ടാരുന്നു .. പിന്നീട് എപ്പോഴോ ഒരു ഗ്യാപ് വന്നു .. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ തൂലികയ്ക് നീണ്ട വിശ്രമം കൊടുത്തു.. ഇപ്പോൾ വീണ്ടും ഞാൻ ആരോടൊക്കെയോ പറയാൻ ആഗ്രഹിച്ച ആഗ്രഹിക്കുന്ന കാര്യങ്ങൾ അറിയിക്കാനായി വീണ്ടും അതേ തൂലിക പൊടി തൂത്തെടുത്തു...
ഇവിടെ തുടങ്ങുന്നു എൻ്റെ മനസിലെ ഏടുകൾ ..
കഥകളും അനുഭവങ്ങളും അറിയുവാനും വായിക്കുവാനും ഇഷ്ടമുള്ള എല്ലാർക്കും മുന്നിൽ സമർപ്പിക്കുന്നു...
❤❤ My First Love ❤❤
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം