Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പുസ്തക പരിചയം - മെർക്കുറി ഐലന്റ്

4.8
733

ഈയടുത്ത് വായിച്ച ഒരു പുതിയ എഴുത്ത് കാരന്റെ നല്ലൊരു ഫാന്റസി നോവലിനെ കുറിച്ച്...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശ്രീ

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌. സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതവും നല്ല ചലച്ചിത്രങ്ങളും ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി. ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. My Blog: http://neermizhippookkal.blogspot.com

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    SMITHA K R
    09 ഫെബ്രുവരി 2019
    ശ്രീയുടെ ഈ രചന വായിച്ച് അടക്കാനാവാത്ത ആവേശത്തോടെ വായിച്ച ഒരു നോവൽ ആണ് ഇത്. ഒരു തരി പോലും നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല വായിച്ചില്ലയിരുന്നുവെങ്കിൽ ഒരു നഷ്ടം ആയേനെ എന്ന് തോന്നി പോയി. ഇത് വായിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം തിരക്കുകൾ മാറ്റി വെച്ചിട്ടു വായിയ്ക്കാൻ ഇരിക്കുകയാകും നല്ലത്. കാരണം വായിച്ചു തുടങ്ങിയാൽ പിന്നെ തീർക്കാതെ പുസ്തകം മടക്കാൻ തോന്നില്ല. അത്ര ത്രില്ലിംഗ് ആണ്. ഓരോ വരികളും മനോഹരമായി കൊത്തി വെച്ചിരിക്കുന്നു. പൂർണമായും ഭാവനയിൽ നിന്നാണ്. ഇതിൽ ഒരു മെസ്സേജ് അഖിൽ ഒളിപ്പിച്ചു വെച്ചതായി എനിക്ക് തോന്നി. ഓരോരുത്തരുടെയും ജീവിതത്തിലെ ലക്ഷ്യം. അത് നിറവേറ്റാൻ എത്ര ത്യാഗവും സഹിക്കുന്നവർക്ക് ജീവിതവിജയം ഒരു അനുഗ്രഹം ആയി ദൈവം നൽകും........ എന്തായാലും ഇത് പരിചയപ്പെടുത്തി തന്ന ശ്രീയ്ക് അകമഴിഞ്ഞ നന്ദി. ഈ പുസ്തകം ശ്രദ്ധിയ്ക്കപ്പെടണം എന്ന് ശ്രീയെ പോലെ തന്നെ ഞാനും ആഗ്രഹിയ്ക്കുന്നു. മലയാളത്തിന് അഭിമാനത്തോടെ ചൂണ്ടി കാണിയ്ക്കാൻ ഒരു സാഹസിക നോവൽ സമ്മാനിച്ച ശ്രീ.അഖിലിന് ഹൃദയം നിറഞ്ഞ് അഭിനന്ദിയ്ക്കുന്നു.
  • author
    Alisha Ali
    09 ഫെബ്രുവരി 2019
    പേരിലെ കൗതുകം കണ്ടാണ് ഈ രചന വായിച്ചത്...... തുറന്നു പറയട്ടെ...... അത്രയ്ക്കും സന്തോഷമായി 😊😊😊😊😊😊👏👏👏👏👏👏........അതിമനോഹരമായ ഭാഷയിലാണ് മെർക്കുറി ഐലന്റിനെയും എഴുത്തുകാരൻ അഖിലിനെയും അവതരിപ്പിച്ചിരിക്കുന്നത്.......അറിയപ്പെടാതെ പോകുന്ന നിരവധി എഴുത്തുകാർക്ക് ഒരു പ്രോത്സാഹനം കൂടിയാണ് ഈ രചന.... അഭിനന്ദനങ്ങൾ ശ്രീ 💐💐💐💐💐..........മൊബൈൽ വായന തുടങ്ങിയപ്പോൾ ബുക്ക്‌ വാങ്ങിവായിക്കൽ ഏതാണ്ട് നിലച്ച പോലെയായിരുന്നു.....ഓജോബോർഡിനെയും മെർക്കുറി ഐലന്റിനെയും കുറിച്ച് അറിഞ്ഞപ്പോൾ വായിക്കാൻ അതിയായ ആഗ്രഹം..... താങ്കളുടെ വിവരണങ്ങളും കൂടി ആയപ്പോൾ കൊതിയാകുന്നു വായിക്കാൻ..... പിന്നെ താങ്കളുടെ മെസ്സേജിന് യാതൊരു ജടായുമില്ലാതെ reply തന്ന്,,,, ബുക്കും അയച്ചുതന്ന ആ പ്രതിഭാശാലിയോട് അങ്ങേയറ്റം ബഹുമാനവും.....ഏതായാലും ഈ ബുക്ക്‌ കിട്ടുമോ എന്ന് നോക്കട്ടെ....ഒരുപാട് നന്ദിയും സ്നേഹവും ഇത്തരമൊരു രചനയ്ക്ക് 😊😊😊👍👍👍
  • author
    vinitha raghunadh kartha
    05 ജൂലൈ 2021
    വായിച്ചിട്ടില്ല.... പക്ഷെ വായിക്കാൻ തോന്നിപ്പിക്കും വിധത്തിലുള്ള അനുവാചക കുറിപ്പ്..... book കിട്ടുമോന്നു തപ്പി നോക്കട്ടെ... thank you for suggestion