പ്രതിലിപി എന്ന ഈ മഹാസഗരത്തിൽ നിങ്ങൾ ഒക്കെ ഫിഷിങ് ബോട്ടോ, ചീന വലയോ, അല്ലേൽ പോട്ടെ ചൂണ്ട ഇട്ടോ രചനകൾ ആകുന്ന മുത്തും ചിപിയും പവിഴങ്ങളും വാരി എടുക്കുകയും വാരി വിതറുകയും ചെയുമ്പോൾ ഞാൻ ആകുന്ന ഈ മുക്കുവൻ വല്യ ആഴം ഇല്ലാത്ത സൈഡ് നോക്കി ഒന്ന് മുങ്ങി തപ്പാൻ ശ്രമികുക ആണ്😊
മുങ്ങി തപ്പി പൊങ്ങി വരുമ്പോൾ ആരുടെ എങ്കിലും ചൂണ്ടയിലോ വലയിലോ പെട്ടു പോയാൽ ജല ദേവത ആണെന് കരുതി വെറുതെ വിട്ടേക്കണേ അല്ലേൽ ഭാവിയിൽ ഒരു വല്യ കഥാകാരിയെ ആണെല്ലോ ഇല്ലാതാക്കിയത് എന്നോർത്തു ദുഖിക്കേണ്ടി വരും 😉
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം