എൻ്റെ സങ്കല്പങ്ങളും ചുറ്റിലും ഉള്ള ചില ആളുകളെയും അവരുടെ ജീവിതവും പച്ചയായ ചില മനുഷ്യരും ജീവിതത്തിൽ ഒരു വട്ടം മാത്രം കണ്ടിട്ടുള്ളൂവെങ്കിലും ചില നല്ല ഓർമ്മകൾ നൽകിയവരും എല്ലാം എൻ്റെ കഥകളിൽ ഉണ്ടായിരിക്കും. പിന്നീട് കാണാൻ ആഗ്രഹിച്ച് കാണാതെ എങ്ങോ പോയ് മറഞ്ഞ ചില മുഖങ്ങളുണ്ട്.ഇനി കാണുമോ അറിയില്ല. എന്തായാലും എൻ്റെ കഥകളിൽ അവരെയെല്ലാം കണ്ടുമുട്ടുന്നതാണ് .എല്ലാവരും സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ നിർദേശങ്ങൾ അറിയിക്കുക . നന്ദി 🩷
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം