Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

രാത്രിയെനിക്ക് വിളിക്കരുത് ,ഞാൻ വേറൊരാളുടെ ഭാര്യയാവാൻ പോവുകയാണ്

4.2
32714

എനിക്കിപ്പോഴും ആ മനസ്സിൽ എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെന്ന എന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കുന്ന രീതിയിലുള്ള ആ മറുപടി

വായിക്കൂ
രചയിതാവിനെക്കുറിച്ച്

സമയവും ചിന്തകളും പലർക്കുമായി വീതിക്കപ്പെട്ടിരുന്നു, ഞാൻ ആത്മാവില്ലാത്തവരുടെ കൂട്ടത്തിലേക്ക് എറിയപ്പെട്ടവൻ...

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ജെയ്ബി ജോസ്
    20 ഒക്റ്റോബര്‍ 2017
    പ്രണയത്തോടെനിക്ക് പ്രണയമായതു കൊണ്ടാന്നോന്നിയില്ല , തൻ്റെ കുറിപ്പുകൾ വായിച്ചുകൊണ്ടേ ഇരിക്കണമെന്നൊരു തോന്നൽ
  • author
    01 ജൂണ്‍ 2017
    പ്രിയപ്പെട്ടവർക്കുവേണ്ടി പ്രിയപ്പെട്ടവളെ മറക്കാൻ നീ നിര്ബന്ധിതനായപ്പോൾ നഷ്ടപെട്ടതൊക്കെയും വാനോളം പണിതു വെച്ച സ്വപ്നങ്ങളായിരുന്നു... പക്ഷെ ആ നഷ്ടങ്ങൾ ചിലരുടെയെങ്കിലും പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് കാരണമായിട്ടുമുണ്ടാകാം
  • author
    അഞ്ജലി ജഗത് മൂളിയിൽ "ഏക"
    30 മെയ്‌ 2017
    ഇത്ര മാത്രം സ്നേഹിച്ചിരുന്നുവെങ്കിൽ എന്തിനായിരുന്നു അവളെ പിരിഞ്ഞത്? ഇത് നിങ്ങളുടെ ജീവിതമാണെന്ന് മനസിലായി. അത് കൊണ്ടാവും അൻവർ വേദന കലർന്ന ഒരു നീരസം നിങ്ങളോടെനിക്ക് തോന്നുന്നത്. അത് പോലെ നിങ്ങളുടെ തൂലികയോട് ആരാധനയും.