Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

റൂഹാനി

4.4
5934

വ ല്യമ്മയുടെ കണ്ണുവെട്ടിച്ചു കാവിൽ പോകുമ്പോഴും, സന്ധ്യാനേരത്തു നാമം ജപിക്കാതെ മടിച്ചിരിക്കുമ്പോഴും വല്യമ്മ പറയുമായിരുന്നു "ഉണ്യെ...... റൂഹാനി പിടിക്കൂട്ടോ..." പള്ളികൂടത്തിൽ പോവാൻ മടി കാണിച്ചാലും സ്ഥിരം പല്ലവി ഇതു തന്നെ. റൂഹാനി മുസ്ലിംകളുടെയാണെന്നും മ്മടെത് വല്ല ഒടിയനോ,യക്ഷിയോ ആണെന്ന് പറഞ്ഞുതരാൻ അന്ന് ഇത്രത്തോളം വർഗീയത ആരിലും ഉണ്ടായിരുന്നില്ല. കളിക്കൂട്ടുകാരി അമ്മൂസിനോട് പിണങ്ങുമ്പോൾ ഭീഷണിപ്പെടുത്തി ഇണങ്ങാൻ പലപ്പോഴും വിഷയം തന്നതും റൂഹാനി ആയിരുന്നു. എന്റെ കുട്ടിക്കാലത്തെ സ്വപ്‌നങ്ങൾക്ക് കൂടുതൽ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

എപ്പോഴാണ് ഉള്ളിൽ എഴുതാൻ തോന്നുന്നത് എന്നറിയില്ല.പക്ഷെ ഏറ്റവും നല്ല വികാരം അപ്പോഴാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ഓരോ സാഹചര്യത്തിനും ചേരുന്ന പാട്ടുകൾ കേട്ട്,ഓരോ കഥാപാത്രവും താനായി സങ്കല്പ്പിച്ചു,അവർ ചിരിക്കുമ്പോൾ അവർക്കൊപ്പം ചിരിച്ചും കരയുമ്പോൾ കരഞ്ഞും അതിനൊപ്പം തൂലിക ചലിപ്പിക്കുന്ന എന്റെ നായകന്മാരെ പ്രണയിക്കുന്ന ഒരു പെണ്ണ്.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    .
    09 फेब्रुवारी 2018
    എഴുത്തിലെ മാന്ത്രികത .ഹൃദയഹാരിയായ കഥ .വെത്യസ്തമായ പ്രമേയം മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ .നല്ലെഴുത്തിന് അഭിനന്ദനങ്ങൾ .
  • author
    Jaseem Ali
    30 एप्रिल 2018
    കൊള്ളാം
  • author
    മുഹമ്മദ് ഷാഫി "നിലാവ്"
    06 सप्टेंबर 2018
    "റൂഹാനി മുസ്ലിംകളുടെതാണെന്നും മ്മടേത് ഒടിയനോ യക്ഷിയോ ആണെന്ന് പറഞ്ഞു തരാൻ അന്ന് ഇത്രത്തോളം വർഗീയത ആരിലും ഉണ്ടായിരുന്നില്ല." നിങ്ങളുടെ ഓരോ എഴുത്തിലും മനസ്സിനെ ആഴത്തിൽ ചിന്തിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാകും.