Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സദാചാര

4.6
9588

സദാചാര കഥ ക വലയില്‍ അതി രാവിലെ ആ ബസ്സ്‌ വന്ന് നിന്നപ്പോള്‍ വണ്ടി പീടികയുടെ അകത്ത് നിന്നും എന്നത്തേയും പോലെ കുറേ കണ്ണുകള്‍ ബസ്സിനെ രൂക്ഷമായി നോക്കി..ഉന്ത് വണ്ടിയിലെ എരിയുന്ന സമോവര്‍ പോലെ കോപം താപമായി മാറിയ സദാചാര കണ്ണുകള്‍.. ബസ്സ്‌ മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് മറവില്‍ നിന്നും സാരി തലയിലൂടെ പുതച്ച്, ഉറക്ക ക്ഷീണവുമായി അവള്‍..മുഖത്ത് തിളക്കം നഷ്‌ടമായ ചായങ്ങള്‍..നീണ്ട ഒരു കോട്ട് വാ വിട്ട് പീടികയുടെ നേരെ പാളി നോക്കി അവള്‍ മുന്നോട്ട് നടന്നപ്പോള്‍ ചില കണ്ണുകള്‍ പിന്തുടര്‍ന്ന്..അവളുടെ പിന്‍ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഹരീഷ് അനന്തകൃഷ്ണൻ .ഹരിയെന്നൊ , ഹരിയേട്ടാ എന്നോ വിളിക്കാം. സ്വദേശം കൊടുങ്ങല്ലൂര്‍. വിവാഹിതനാണ് .ഭാര്യ നിത്യ. മൂന്ന് പെൺ (പൊൻ )മക്കള്‍ . ദിയാഹരിയും, മിയാഹരിയും, നിയാഹരിയും . ഇപ്പോള്‍ ജോലി ചെയ്യുന്നത് അമേരിക്കയിലെ പെൻസിൽവാനിയയിൽ. Bechtel കമ്പനിയില്‍ . "Equipment maintenance manager " ആയി ഇരുപത് വര്‍ഷമായിട്ട് "Bechtel corporation" ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ വിഭാഗത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നു. കഥകള്‍ ,കവിതകള്‍ ചെറുപ്പം മുതല്‍ എഴുതുമായിരുന്നു..ആദ്യം കവിതകള്‍..ഇപ്പോള്‍ കഥകള്‍.. എം.ടി,എം.മുകുന്ദന്‍,ഓ.വി.വിജയന്‍ ഇവരുടെ രചനകള്‍ ഏറെയിഷ്ടം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് . "ഗുരുതിപ്പാല പൂക്കൾ " ഞാന്‍ എഴുതുന്ന വരികളെ ഏറെ സ്നേഹിക്കുന്നു...അത് നല്ലതായാലും, ചീത്തയായാലും. അറിയുന്ന തരത്തില്‍ കുത്തി കുറിക്കുന്ന വാക്കുകള്‍...തെറ്റുകള്‍ കണ്ടാല്‍ സദയം ക്ഷമിക്കണം...ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കണം...നന്ദി..ഒപ്പം സ്വാഗതം.. സ്നേഹം ഹരി

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Reshma
    26 டிசம்பர் 2018
    1000 കുടത്തിന്റെ വായ കെട്ടാം എന്നാൽ ഒരു മനുഷ്യന്റെ വായ കെട്ടാൻ പറ്റില്ല.എങ്ങനെ ആ സദാചാരന്മാർക്കിട്ടു രണ്ട് കൊടുത്ത് അവസാനിപ്പിക്കുമെന്ന് ടെന്ഷന് ആയിരുന്നു പക്ഷെ അവസാനം കലക്കി ഇതിലും വലിയ ഒരു ഉയിർത്തു നിൽപ് വേറെ ഇല്ല.ഫീനിക്സ് പക്ഷി കണക്കെ പറക്കണം ഓരോ പെൺകുട്ടിയും .
  • author
    അതുല്യ വയലാര്‍ 😎 "ശിവപാര്‍വ്വതി"
    11 ஏப்ரல் 2019
    കത്ത് ന്ന് paranjappo തന്നെ ജോലി ന്ന് മനസിലായി. ങ്കിലും... പോലീസ് ന്ന് കരുതിയില്ല ട്ടോ. പൊളിച്ചു. നല്ല കഥ. ഇനിയും ezhuthuuu ezhuthuuu ezhuthikkondeee ഇരിക്കൂ. All the best 👍 👍 👍
  • author
    Govindan Potty.s
    15 ஏப்ரல் 2021
    വളരെ ഹൃദ്യമായ കഥ ഇപ്പൊ നാട്ടിൽ നടക്കുന്ന ഏറ്റവും ദുഷിച്ച ടീംസ് സദാചാര പോലീസ് അവർക്ക്നലൊരു കൊട്ടായ്