Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സൗമ്യം: ഒരു തുടർക്കഥ

3.9
2981

ഈ കഥ ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്തിയെങ്കിൽ , അല്ലേൽ സാമൂഹിക നിയമങ്ങളെ ഖണ്ഡിച്ചുവെങ്കിൽ ....കഷമിക്കുക ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഞാൻ കോട്ടയത്തിന്റെയും കൊടുങ്ങലൂരിന്റെയും പൈതൃകവുമായി തിരുവനന്തപുരം ജില്ലയിൽ ജനിച്ചു വളർന്നു. മനുഷ്യ വിഭവത്തിനെ കുറിച്ചുള്ള ഉപരി പഠനത്തിനും, 18 വർഷത്തെ പ്രവർത്തിപരിചയത്തിനും ശേഷം ഇപ്പോൾ, കൊച്ചിയിൽ മാനേജർ ആയി ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയൽ ജോലി ചെയുന്നു. ആരവങ്ങളുടെ ഇടയിൽ ഒരു നിശബ്ദ സാന്നിധ്യമായി, വീക്ഷിക്കുവാനും, ശ്രവിക്കുവാനും, ഏറെ ഇഷ്ടപെടുന്ന വ്യക്തി.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ajitha unninair
    08 ഒക്റ്റോബര്‍ 2018
    രചന നന്നായിട്ടുണ്ട് . പക്ഷെ ഒരു കാര്യം ഇന്നത്തെ യുഗത്തിൽ ഇത്രെയും പുരോഗമിച്ചു കൊണ്ടിരിക്കുന്ന നാട്ടിൽ ഇങ്ങനെയും ഒരു ദുരവസ്ഥയോ ?ഈ കഥയിൽ ഒരു പെൺകുട്ടിയുടെ ദയനീയാവസ്ഥ , മാനം വേണോ അതോ ജീവൻ വേണോ എന്നു ?ഒരു വശം ആ കുട്ടി തന്റെ പ്രിയപെട്ടവർക് വേണ്ടി സ്വന്തം മാനം അടിമ വെച്ചു, പക്ഷെ ധീര വനിതകൾ ജീവിക്കുന്ന ഈ കാലത്തിൽ ആ കുട്ടിക്ക് എങ്ങെനെയെങ്കിലും അഭിനയം പ്രകടിപ്പിച്ചേനെങ്കിലും എലക്കും മുള്ളിനും കെടില്യാത്ത രീതിയിൽ രക്ഷ പെടാൻ ശ്രമിക്കയായിരുന്നു പക്ഷെ ഇവിടെ പെൺകുട്ടി ധൈര്യം മില്യത്താലും, പേടിയും കാരണം മാനത്തെ അടിയറവു വെക്കേണ്ടി വന്നു. അല്ലെങ്കിലും സത്യത്തിനും, നന്മക്കും, വില കല്പിക്കാത്ത ഈ കാലത്തിൽ ഇങ്ങനെയൊകെ നടന്നില്ലെങ്കിൽ അത്ഭുതമുള്ളു പിന്നെ സൗമ്യം നല്ലതാണ്. പക്ഷെ അത് നമ്മുടെ രക്ഷക്കും, നല്ലതിനും ആയിരിക്കണമെന്നു മാത്രം.ഭാവങ്ങളിൽ ഏറ്റവും നിശബ്ദത നിറഞ്ഞ താണ് സൗമ്യ ഭാവം എല്ലാം ഭാവങ്ങൾക്കും നല്ല വശവും, ചീത്ത വശവും ഉണ്ട്. അതിനെ തിരിച്ചറിഞ്ഞു മനസിലാകുന്നതിലാണ് കാര്യം. നാടു നന്നായാലേ നാട്ടാരും നന്നാവുകയുള്ളു.അത് വരെ ഈ ദുരാവസ്ഥ തുടർന് കൊണ്ടേ യിരിക്കും. നാം ജനസമൂഹം ഒറ്റകെട്ടായി നിന്ന് ബര്ഷ്ടാചാരത്തിനെതിരെ പോരാടുക, രാജ്യത്തെ തിന്മയിൽ നിന്നും രക്ഷിക്കുക.....
  • author
    Jc 143
    30 ആഗസ്റ്റ്‌ 2018
    iniyulla kaalam orupakshe sthreekal maanathekkal Vila jeevanu kodukkendi varum... soumyamarum jyothimaarum asifayumokke kaalathinte kanakku pusthakathile Oro edukal mathram... Oro pen shareeratheyum pichi cheenthi kazhiyumbozhum avarokke verumoru hash tagil othungunnu.. ennaanu nammalokke nannavuka... Oro peedana casum kazhyumbo ini aavarthikkaathirikkatte ennaanu prarthana.... all the best .. keep going... expecting more...
  • author
    നിധിൻ ഗോപി
    29 നവംബര്‍ 2016
    ഡിയർ സുജിത് രാജ് ഒരു വിമര്ശനം ആണ് എന്ന് കരുതരുത് ഈ കഥയിൽ താങ്കൾ ഒരു തെറ്റായ സന്ദേശം അല്ലെ കൊടുക്കുന്നത്. ഈ ലോകത്തു ഏതൊരു പെണ്ണിനും തന്റെ മാനത്തേക്കാൾ വലുതായി ഒന്നും ഇല്ല എന്നാണ് എന്റെ ഒരു നിഗമനം സൗമ്യ പോലും അതിനുള്ള തെളിവാണ്. എന്തോ ഈ കഥയോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല എങ്കിലും താങ്കളുടെ എഴുത്തിനെ ഞാൻ abinadhikkunu