ജനനം ലക്ഷദ്വീപിലെ കൽപേനിയിൽ. 1946 ജൂൺ ഒന്നിനു. പിതാവ് കോയമ്മക്കോയ, മാതാവ് അയിശബി. ഭാര്യ ഹാജറ . മക്കൾ ആസിഫ്, ആരിഫ്, സബീന, തസ്ലീന, സറീന.
പഠനം എം.ബി.ബി.എസ് (ആലപ്പുഴ മെഡിക്കൽ കോളേജ്- 1965-70). പീ.ജി (ഡി.സി.ഏച്ച് ) മധുര മെഡിക്കൽ കോളേജ്- 1979-80).
കേന്ദ്ര ഗവണ്മെന്റ് സി.ഏച്ച്.എസിൽ 27 വർഷം (1971-1998) സേവനം. തുടർന്ന് എയർ ഇന്ത്യ യിൽ(1999-2005). പിന്നീട് പ്രൈവറ്റ് ഹോസ്പിറ്റൽസിൽ കൺസൾട്ടന്റ് ഇനം പീഡിയാട്രിക്സ്.
ഡബ്ള്യു. എച്ച്.ഒ ഫെലോഷിപ്പ് (1983 ൽ. ഈ.പി.ഐ.) ബാങ്കോക്ക്, സിങ്കപ്പൂർ, ജാക്കർത്ത, ബാലി ദ്വീപ്, സൗദി അറേബ്യ സന്ദർശനം.
ഹോബി - എഴുത്തും വായനയും, ചിത്രരചന.
ചെറുകഥ ക്ക് ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമി യുടെ പുരസ്കാരം 1986). അറുപതിൽ പരം ലേഖനങ്ങൾ, 8 പുസ്തകങ്ങൾ, മലയാളത്തിൽ പ്രസിദ്ധീകരിച്ചു. കൽപേനി ദ്വീപിനെക്കുറിച്ഛു ഇംഗ്ളീഷിൽ ഒരു പുസ്തകം. തിരുവനന്തപുരം ചിത്രകലാ അക്കാദമി മെമ്പർ. രണ്ട് ചിത്രപ്രദർശനം നടത്തി.
ആർട്ട് & കൾച്ചർ സൗത്ത് സോൺ പ്രോഗ്രാം കമ്മിറ്റി മെമ്പർ (ഇന്ത്യ ഗവൺമെന്റ്)
ലക്ഷദ്വീപ് കലാ അക്കാദമി കൗൺസിൽ മെമ്പർ.
സാമൂഹ്യ സേവനം.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം