Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ശാസ്ത്രം കൈ എത്താ ദൂരത്ത്.

4
615

ശാസ്ത്ര വളർച്ച മനുഷ്യന് ഗുണവും ദോഷവും നൽകിയിട്ടുണ്ട്. മനുഷ്യൻ അത് ചൂഷണം ചെയ്തു. യുദ്ധത്തിനും പണാപഹാരത്തിനുമുള്ള വഴിയാക്കി മാറ്റി.

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Pookoya C G

ജനനം ലക്ഷദ്വീപിലെ കൽപേനിയിൽ. 1946 ജൂൺ ഒന്നിനു. പിതാവ് കോയമ്മക്കോയ, മാതാവ് അയിശബി. ഭാര്യ ഹാജറ . മക്കൾ ആസിഫ്, ആരിഫ്, സബീന, തസ്ലീന, സറീന. പഠനം എം.ബി.ബി.എസ് (ആലപ്പുഴ മെഡിക്കൽ കോളേജ്- 1965-70). പീ.ജി (ഡി.സി.ഏച്ച് ) മധുര മെഡിക്കൽ കോളേജ്- 1979-80). കേന്ദ്ര ഗവണ്മെന്റ് സി.ഏച്ച്.എസിൽ 27 വർഷം (1971-1998) സേവനം. തുടർന്ന് എയർ ഇന്ത്യ യിൽ(1999-2005). പിന്നീട് പ്രൈവറ്റ് ഹോസ്പിറ്റൽസിൽ കൺസൾട്ടന്റ് ഇനം പീഡിയാട്രിക്സ്. ഡബ്ള്യു. എച്ച്.ഒ ഫെലോഷിപ്പ് (1983 ൽ. ഈ.പി.ഐ.) ബാങ്കോക്ക്, സിങ്കപ്പൂർ, ജാക്കർത്ത, ബാലി ദ്വീപ്, സൗദി അറേബ്യ സന്ദർശനം. ഹോബി - എഴുത്തും വായനയും, ചിത്രരചന. ചെറുകഥ ക്ക് ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമി യുടെ പുരസ്കാരം 1986). അറുപതിൽ പരം ലേഖനങ്ങൾ, 8 പുസ്തകങ്ങൾ, മലയാളത്തിൽ പ്രസിദ്ധീകരിച്ചു. കൽപേനി ദ്വീപിനെക്കുറിച്ഛു ഇംഗ്ളീഷിൽ ഒരു പുസ്തകം. തിരുവനന്തപുരം ചിത്രകലാ അക്കാദമി മെമ്പർ. രണ്ട് ചിത്രപ്രദർശനം നടത്തി. ആർട്ട് & കൾച്ചർ സൗത്ത് സോൺ പ്രോഗ്രാം കമ്മിറ്റി മെമ്പർ (ഇന്ത്യ ഗവൺമെന്റ്) ലക്ഷദ്വീപ് കലാ അക്കാദമി കൗൺസിൽ മെമ്പർ. സാമൂഹ്യ സേവനം.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Shihab Pullookara
    25 ഏപ്രില്‍ 2020
    കഥയുടെ അവസാന ഭാഗവും ശാസ്ത്രത്തിന്റെ ഉൽപന്നമായ കമ്പ്യൂട്ടറിൽ / മൊബൈലിൽ ടൈപ്പ് ചെയ്ത് ശാസ്ത്രത്തിന്റെ ഉത്പന്നമായ പ്രതിലിപി മൊബൈൽ ആപിൽ അപ്ലോഡ് ചെയ്ത് ദീർഘ ശ്വാസം വിട്ടു.
  • author
    Prakasan Pk
    27 മാര്‍ച്ച് 2021
    🙏👌👌👍👍
  • author
    Leena Aji
    09 സെപ്റ്റംബര്‍ 2019
    👌👌👌
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Shihab Pullookara
    25 ഏപ്രില്‍ 2020
    കഥയുടെ അവസാന ഭാഗവും ശാസ്ത്രത്തിന്റെ ഉൽപന്നമായ കമ്പ്യൂട്ടറിൽ / മൊബൈലിൽ ടൈപ്പ് ചെയ്ത് ശാസ്ത്രത്തിന്റെ ഉത്പന്നമായ പ്രതിലിപി മൊബൈൽ ആപിൽ അപ്ലോഡ് ചെയ്ത് ദീർഘ ശ്വാസം വിട്ടു.
  • author
    Prakasan Pk
    27 മാര്‍ച്ച് 2021
    🙏👌👌👍👍
  • author
    Leena Aji
    09 സെപ്റ്റംബര്‍ 2019
    👌👌👌