പ്രിയപ്പെട്ട എന്റെ വായനക്കാരോട് ഇതിൽ ഉള്ള എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട്. തത്കാലികമായി ഒരു നീണ്ട കാലത്തേക്ക് ഈ എഴുത്തിന്റെ ലോകത്ത് നിന്നും വിട വാങ്ങുകയാണ്.. ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് ജീവിതത്തിന്റെ ഏറ്റവും വലിയ ഒരു ലക്ഷ്യം സഫലികരിക്കാൻ ഉള്ള ഒരു ഓട്ടപാച്ചാലിൽ എഴുത്തുകൾ ഒന്നും വരുന്നില്ല.. ലക്ഷ്യം എത്തുക എന്നതാണല്ലോ പ്രാധാന്യം.അതുകൊണ്ട് തന്നെ ദയവ് ചെയ്തു എന്റെ വായനക്കാർ പൂർത്തിയാക്കിയ കഥ ആണോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വായിക്കുക.. പൂർത്തിയാക്കിയ കഥകൾക്ക് അവസാന ഭാഗം എന്ന് ചേർത്തിട്ടുണ്ടാകും...
ഒത്തിരി സ്നേഹം എല്ലാവരോടും
സൂര്യപുത്രി (നന്ദന മിഥുൻ )
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം