Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പുതിയൊരു ലോകം ❤️

5
8325

സ്ഥിരം നമ്മൾ സഞ്ചരിക്കുന്ന വഴികൾ മാറി, പുതിയൊരു ലോകത്തിലേക്ക് കടന്നാൽ എങ്ങനെ ഇരിക്കും... അതാണ് പ്രതിലിപിയെ കുറിച്ച് ഓർക്കുമ്പോൾ പെട്ടന്ന് മനസ്സിലേക്ക് വരുന്നത്... ഒരിക്കൽ ഓഫീസിൽ ബ്രേക്ക്‌ ടൈമിൽ ചായയും കുടിച്ചിരിക്കുമ്പോൾ, അതിലൊരു കഥ കണ്ണിൽ പെട്ടു... ഫേസ് ബുക്കിലെ തന്നെ പ്രശസ്തമായൊരു പേജിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന കഥയാണ്.... എന്ത് കിട്ടിയാലും വായിക്കുന്നൊരു സ്വഭാവം പണ്ടേ ഉള്ളത് കൊണ്ട്, അതും കുത്തിയിരുന്ന് വായിച്ചു... ശിശിര ദേവിന്റെ സ്റ്റോറി ആയിരുന്നു അത്... വൈകി വന്ന വസന്തം... ഡെയ്ലി ഒരു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

നാളെ ഞാൻ ഇല്ലാതായാലും എന്റെ അക്ഷരങ്ങൾ ഇവിടെ ഉണ്ടാവും..... അതിലെ ഒരു വരിയെങ്കിലും വായിച്ചിട്ട് നിങ്ങൾ എന്നെയോർത്താൽ.... നിങ്ങളുടെ ഹൃദയത്തിൽ ഒരു തുള്ളി സ്നേഹം എനിക്കായ് ഉറവയെടുത്താൽ.... അത് മതിയെനിക്ക്....❤️❤️

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശാലു Mol "കാക്കച്ചി"
    15 जुन 2023
    ഞാൻ വായിച്ചു തുടങ്ങിയത് അച്ചുവിന്റെ കല്യാണ സൗകധികം ആണ്.... അത് തന്നെ 3 വട്ടം വായിച്ചു... അതിനു ശേഷം pratilipi യിൽ എത്ര ഒക്കെ സ്റ്റോറി വായിച്ചു എങ്കിലും കല്യാണ സൗകധികവും, സിന്ദൂര രേഖ യും മുന്നിൽ ആണ് അതിൽ തന്നെ നന്ദനും മീരയും.... അവരുടെ ബാൽക്കണി പ്രണയം കണ്ടു വീട്ടിൽ മുകൾ നില പണിതു ബാൽക്കണി ഉണ്ടാക്കിയ മഹതി ആണ് ഞാൻ
  • author
    സ്നേഹ സുരേഷ് കുമാർ
    15 जुन 2023
    ഒരു തുണ്ട് paper കിട്ടിയാലും വായിക്കുന്ന ശീലം ഉള്ള ഒരാൾ ആണ് ഞാൻ. ആ എനിക്ക് കിട്ടിയ wonderland ആണ് pratilipi. വീട്ടുജോലി,കുട്ടികൾ,പ്രവാസിയായ ഭർത്താവിൻ്റെ ഫോൺ കോൾ ഇവ മാത്രമായിരുന്നു എൻ്റെ ലോകം.മടുപ്പിക്കുന്ന ആ ലോകത്തിലേക്ക് ആണ് pratilipiyude വരവ്.ജോലികൾ ഒഴിഞ്ഞു കിട്ടുന്ന ഒരു സെക്കൻ്റ് സമയം ആണെങ്കിലും ഇപ്പൊൾ അത് pratilipi യോടൊപ്പം ആണ്.
  • author
    പ്രണയം ❣️
    15 जुन 2023
    അഭിനന്ദനങ്ങൾ അച്ചുവേ 💙❤️ ഇനിയും ഇനിയും എഴുതണം... നിന്റെ കഥകളെ സ്നേഹിക്കുന്നവർ ഇവിടുണ്ട്... എന്നും വിജയം മാത്രേ നിനക്കുണ്ടാകുകയുള്ളു 😍💙❤️ ഉള്ളിലുള്ള ചിന്തകളെ... വികാരങ്ങളെ... അക്ഷരങ്ങൾ ആക്കി തുറന്നു വിടൂ.... നിന്റെ കഴിവ് ലോകം ഇനിയും അറിയട്ടെ.... 💙🥰❤️