Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കർണ്ണൻ

4.7
1045
പുരാണം

ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിൽ ഉറങ്ങുന്ന കർണ്ണന് സമർപ്പണം.

വായിക്കൂ
രചയിതാവിനെക്കുറിച്ച്

അമ്മയില്ലാതാവുക എന്നാൽ ആരുമില്ലാതാവുക എന്നുകൂടിയാണ്. കഥ എഴുതാൻ ഒരുപാട് കഷ്ടമാണ്. പ്രസവവേദന എന്നൊന്നും പറയാനില്ലെങ്കിലും ശക്തമായ തലവേദനപോലെ ഞാനും കഥ എഴുതിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടാൽ, പോയാൽ പോവട്ടെ, സായിപ്പന് കുരുമുളക് അടിച്ചോണ്ട് പോവാനേ പറ്റൂ, അവിടെകൊണ്ടു പോയി കൃഷിചെയ്യാനൊക്കത്തില്ല, ഞാറ്റുവേലയും മണ്ണും ഞാനാവുന്നു എന്നൊക്കെ പറയാം. പക്ഷേ എന്റെ കുരുമുളകും ഞാനും കുറച്ചു പതുക്കെ വളരുന്ന വെറൈറ്റി ആണ്. അരി മോഷ്ടിക്കണമെന്നില്ല, ചോദിച്ചാൽ എന്റെ കൈയിൽ ഉണ്ടേൽ തരുന്നതായിരിക്കും. പക്ഷേ വരി... മോഷ്ടിക്കരുത്... പ്ലീസ്... You tube channel : കഥയൊഴുക്കുകൾ. Insta :kadhayozhukkukal

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    .
    21 ജനുവരി 2019
    നന്മയില്ലാത്തവർ "ഭാരതത്തിൽ" ആരാണുള്ളത്.ദുരിയോദനനിൽ സൗഹൃദത്തിന്റെ, ഭർത്ത്സ്നേഹത്തിന്റെ ഒരു ഹൃദയമില്ലേ.ശകുനിയിൽ സഹോദര സ്നേഹത്തിന്റെ നിഷ്കളങ്കതയല്ലാതെ മറ്റെന്താണ് അധികമായുള്ളത്.നന്മയുടെ അടിസ്ഥാനത്തിൽ ഭാരതം പൂരിപ്പിക്കാത്ത മൗനകളിൽ, എം ടി യെ പോലെയോ ബാലകൃഷ്ണനെ പോലെയോ കഥ മെനയാം. ഒരുപക്ഷേ അവയിൽ ശരി കാണാം.മനുഷ്യ ഹൃദയം വിശാലമല്ലേ. എന്നു കരുതി ഭാരതം പറഞ്ഞതിൽ കുറയ്ക്കാൻ ഒരു കഥാകാരനും കഴിയില്ല, അങ്ങനെ ചെയ്താൽ അത് ഭാരതം അല്ലാതാകും. അത്തരത്തിൽ നോക്കുമ്പോൾ കർണ്ണന്റെ ചില രംഗങ്ങളെ കണ്ടില്ല എന്ന് നടിക്കുന്നതെങ്ങനെയാണ്.വസ്ത്രാക്ഷേപ സമയത്തും ,അത്പോലെ പല സന്ദർഭങ്ങളിലും ആക്രോശിക്കുന്ന കർണ്ണനേയും ഭാരതം വരച്ചിടുന്നുണ്ട്.ഒരു വ്യക്തിയോട് തോന്നുന്ന അനുകമ്പ മൂലം നാം ആ വ്യക്തിയെ തന്നെ പുതിയ ചിത്ര മാക്കാരുത്....ഇതൊക്കെയാണെങ്കിലും ഭാരതത്തിന്റെ ഇടനാഴിയിൽ രാധേയനൊത്ത്‌ ഇരിക്കാനാണ് എനിക്കും ഇഷ്ടം.വല്ലാത്തൊരു സ്നേഹമുണ്ട് കർണ്ണനോടെനിക്ക്....
  • author
    സിന്ധു കെ.വി "സിന്ധു കെ.വി."
    03 നവംബര്‍ 2019
    മഹാഭാരത്തിൽ നീതി ലഭിക്കാതെ പോയ ഒരു കഥാപാത്രം, കേവലമൊരു കഥാപാത്രമല്ല പൗരുഷ പ്രതീകങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു അമാനുഷൻ. പ്രതിനായക പ്രച്ഛനവേഷത്തിന്റെ മറ നീക്കി കാലം കഴുകി മിനുക്കി ലോകത്തിൻ മുന്നിൽ പ്രതിഷ്ഠിക്കുമെന്ന് കാത്തിരിക്കാം കർണ്ണനെ. ഒരു പാടിഷ്ടമായി ഐഷുവിന്റെ കർണ്ണനെ.
  • author
    D K Ady
    09 ഏപ്രില്‍ 2019
    സൂപ്പർ..... എത്ര പെട്ടെന്ന് കർണ്ണനെ മനസിലാക്കാൻ kazhiyunnu... എത്ര manoharmaya രചനാ ശൈലി.... എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.... ഇങ്ങനെ ഒന്നും എഴുതാൻ തപസ്സിരുന്നാൽ കൂടി എനിക്ക് ആവുമെന്ന് തോന്നുന്നില്ല