Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ശുദ്ധി കലശം

5
84

നിങ്ങളറിഞ്ഞോ ലിപിക്ക് ബോധം വെച്ചു. തുടങ്ങി 10 വർഷങ്ങൾക്ക് ശേഷം ലിപി നന്നായിരിക്കുന്നു. സന്തോഷവും ആവേശവും ഒരുപോലെ തങ്ങി നിൽക്കുന്നൊരു സായാഹ്നം ആണിത്തെന്ന് പറയട്ടെ. ലിപി അശ്ലീല കോൺടെന്റുകളും കലിപ്പൻ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഭ്രാന്ത് പിടിച്ച കുട്ടി... എന്റെ കഥകളിൽ കല്ല് വിഴുങ്ങിയവരും ഇല്ല കലിപ്പൻ കാന്താരിയും ഇല്ല. ഞാൻ lgbtq കമ്മ്യൂണിറ്റിയും സാധാരണ മനുഷ്യരാണെന്ന് പറഞ്ഞു വെക്കാൻ ശ്രമിക്കുക ആണ്. എന്റെ കഥകളിൽ ആരും ആരെയും dominate ചെയ്യില്ല. രണ്ട് പേരും ഒരുമിച്ച് toxicity പരത്തുകയും ചെയ്യില്ല. എൻ്റെ നായകന്മാർ പേടി ഉള്ളവരാകും, ധൈര്യം ഉള്ളവരാകും , നിഷ്കളങ്കരാവും,ഉള്ളിൽ നാട്ടിൻപുറം സൂക്ഷിക്കുന്നവരാണ്. അതില്കൂടുതൽ സ്നേഹം ഉള്ളവരാണ്. ഒരൽപനേരം ആശങ്കകൾ ഒന്നും കൂടാതെ വായനക്കാർക്ക് lgbtq കമ്മ്യൂണിറ്റിയെ അറിയാനും അവരുടെ നൊമ്പരങ്ങളും ഭയവും ആശങ്കകളും ഒക്കെ മനസ്സിലാക്കാൻ ഉള്ളോരു അവസരം. അനാവശ്യ രക്തചൊരിച്ചിലുകൾ ഇല്ലാത്ത തീർത്തും ശാന്തമായ കഥകൾ. ലിപിയിൽ വേണ്ട യാതൊരു മസാലയും എൻ്റെ കഥകളിൽ ഇല്ല. ചേർക്കൻ ആഗ്രഹിക്കുന്നും ഇല്ല. പിന്നെ എഴുതുന്നത് ഒരു community യെ കുറിച്ചാകുമ്പോൾ അവരെ കുറിച് നാലാളു മോശം പറയരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്. അതുകൊണ്ട് 18 സീനുകൾ maximum കുറച്ച് 14 വയസ്സ് മുതൽ ഉള്ളവർക്ക് വരെ വായിക്കാൻ കഴിയുന്ന രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. Igbtq community എന്നാൽ മാംസ ദാഹികൾ ആണെന്ന് കരുതുന്ന ആളുകൾക്ക് അത് തിരുത്താൻ ഒരവസരം കൊടുക്കുക അതൊക്കെയാണ്‌ ലക്ഷ്യം. ചെയ്യുന്നത് എന്താണെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് പ്രലോഭനങ്ങളിൽ വീഴില്ല. Complete ആയ കഥകൾ :ജീവനെ, മന്ദാരം. Ongoing : സോപാനം, ചിത്തഭ്രമം, അവനെന്ന ആകാശം, ഉടയോൻ, വിളക്കുമരം. ഡ്രാഫ്റ്റ് : ചിത്രശലഭങ്ങളുടെ വിപ്ലവം, നിശാഗന്ധികൾ, വാഗ്ദത്തഭൂമി.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    𝗔𝘆𝗶𝘀𝗵𝗮🦋
    12 സെപ്റ്റംബര്‍ 2024
    ശുദ്ധി കലശം ഒക്കെ നല്ലത് തന്നെ പക്ഷെ അത് പ്രാവർത്തികം ആകുമ്പോ എല്ലാവരോടും ഒരേ പോലെ തന്നെ ആവണം.അല്ലാതെ വ്യത്യസ്ത പ്ലോട്ടുകൾ കൊണ്ടുവരുന്ന കൊറച്ച് നല്ല എഴുത്ത്കാരുണ്ട് അവരുടെ നെഞ്ചത്തേക്കുള്ള ആണി മാത്രം അവരുത് 😌 കോടീശ്വരൻ ആയ കലിപ്പേട്ടനും അമ്പലവാസി പെൺ കൊടിയും അവരുടെ കടിച്ച് കീറലുകളും റേപ്പ് ഗ്ലോരിഫിക്കേഷൻ തിരിച്ചും മറിച്ചും എഴുതി വെച്ച് മില്ല്യൺ അടിച്ച ഒരു പാട് കഥകൾ ഉണ്ട് അതിൽ ഒരു നീക്ക് പോക്ക് വരുത്താൻ മൊതലാളിക്ക് കൈ പൊങ്ങണം. പക്ഷെ അതൊരിക്കലും നടക്കില്ലാന്ന് ഇവിടെ ഉള്ള എല്ലാർക്കും അറിയാം..അതിന് ഇനി എത്ര അപ്‌ഡേഷൻ വന്നാലും മാറ്റം വരില്ല വരുമാനം മുട്ടുന്ന പരുവാടി ആരും ചെയ്യില്ലല്ലോ 🤌🏻 റിപ്പോർട്ട് അടിച്ച് ഇല്ലാതായാ കഥകളും അക്കൗണ്ട്സും അതിനുള്ള തെളിവാണ്...ഇവിടെ smut എന്നും പറഞ്ഞ് എഴുതിവെക്കുന്ന തോന്നിവാസങ്ങൾ ഒന്നും റിപ്പോർട്ട് അടിച്ച് ഇല്ലാതായാ സ്റ്റോറികളിൽ കാണില്ല. ഏട്ടായിടെ കാന്താരി ഇല്ലാത്തതും പെണ്ണിന്റെ വികാര വിചാരങ്ങൾക്കു important കൊടുത്ത് എഴുതുന്ന സ്റ്റോറി ഒന്നും ഇവിടുത്തെ കുലസ്ത്രീകൾക്ക് പിടിക്കില്ല. അവർക്കു പിടിക്കാത്തത് ഒന്നും മൊതലാളിക്കും പിടിക്കില്ല... അതോണ്ട് ഈ അപ്‌ഡേഷനും മാറ്റം ഒന്നും ഉണ്ടാവില്ല 😌 കടിച്ച് പറിക്കലും ആഴ്ന്നിറങ്ങലും മാത്രമായി ആയി പാർട്ടുകൾ നൂറും ഇരുന്നൂറും തികക്കുന്നവരെ നിങ്ങൾ പേടിക്കാണ്ട നിങ്ങൾ safe ആണ് മൊതലാളി നിങ്ങൾക്ക് ഒന്നും വരാൻ സമ്മതിക്കില്ല 😌
  • author
    𝚉𝙰𝚂𝙷𝙰 💛 𝙰𝙼𝚈𝚁𝙰
    12 സെപ്റ്റംബര്‍ 2024
    ലിപി മുന്നോട്ട് അല്ല ഒരു ആണ്ടു പിന്നിലേക്ക് ആണ് പോണേ 😂.... എനിക്ക് അവരുടെ നിർദേശം കണ്ടു ചിരിയാണ് വന്നേ.... ഇതൊക്കെ നോക്കുമ്പോ WATTPAD 😍... സ്വർഗം ആണ് മോളെ സ്വർഗം.... 😌... Read and write with no barriers..... FREEDOM....that's the main thing 😌 ആൻഡ് ഇവിടെ കൊറേ വളിഞ്ഞ സ്റ്റോറിസ് ഉള്ളത് ശരിയാണ്.. അതിന് എതിരെ straight action എടുക്കണം എന്ന് കരുതി SMUT WRITING ൽ barrier വേക്കുന്നതിൽ യോജിപ്പില്ല.... 2018മുതൽ wattpad ൽ പല തരത്തിൽ ഉള്ള സ്റ്റോറികൾ വായിക്കുന്ന എനിക്ക് അത് ഒരു കണ്ണ് കടി ആയി ആണ് തോന്നിയതു... ആൻഡ് ഇവിടുത്തെ SMUT writing നെ കുറിച്ച് ഒരിക്കെ പറഞ്ഞതുമാണ് ഞാൻ.. it's like a kambi kadha... so അതീന്നു ഒക്കെ മാറ്റം വന്ന നല്ലത്.. സ്റ്റാൻഡേർഡ് ഐറ്റംസ് വരട്ടെ.... ഇതിലൊക്കെ conditions വെയ്ക്കുന്ന പോലെ.. ഈ റേറ്റിംഗ് നൽകുന്നവരെ കണ്ടു പിടിക്കാൻ ഉള്ള സെറ്റപ്പ് ഉണ്ടാക്കി തരണം 🥱
  • author
    അതുല്യ
    12 സെപ്റ്റംബര്‍ 2024
    കണ്ട് അറിയണം കോശി.. . ആഹ് ഊഹ് ഓഹ് കഥകൾ ഒക്കെ മൊത്തം മില്യൺ ക്ലബ്ബ് കഥകൾ ആണെന്നും അതിൽ തൊടാൻ ലിപി മടിക്കും എന്ന് പ്രേതേകം പറയണോ.. അവരുടെ വരുമാനം അവർ തന്നെ കളയാൻ നോക്കുമോ?? ഒരേ പാറ്റേൺ കഥകൾ.. എല്ലാം പേരുകൾ മാത്രം മാറും.. ഒരു കലിപ്പൻ.. ഒരു ക്യാന്താരി അല്ലേൽ തുളസി കെതിർ ... കലിപ്പൻ്റെ ഉറ്റ കൂട്ടുകാരൻ ഒരെണ്ണം വേണേൽ സൌകര്യം പോലെ രണ്ടോ മൂന്നോ.. കതിരിൻ്റെ ചേച്ചി അല്ലേൽ അനിയത്തി അല്ലേൽ കസിനോ ഉറ്റ കൂട്ടുകാരിയോ.. ന്യായകൻ്റെ കൂട്ടുകാരന് വളക്കാൻ . ഭാവിയിൽ ആഴ്ന്നു ഇറങ്ങാനും.. ഒരു പുട്ടി അടിച്ച മുട്ടിനു മുകളിൽ മാത്രം ഡ്രസ് ഇടുന്ന വില്ലത്തി . വില്ലാതിയുടെ വില്ലൻ അപ്പൻ. അവസാനം ചിലപ്പോ വില്ലത്തി നന്നാകും.. അല്ലേൽ കുറ്റബോധം.. വേണേൽ നായകനും നായികയും കൂടെ രണ്ട് മൂന്ന് പിള്ളേരെ ഉണ്ടാക്കി കാണും.. അടുതതിന് വൈറ്റിങ്ങും.. ഇതിന് അപ്പുറം വേറെ കഥ കാണുമോ എന്തോ.... ലിപിയുടെ ഫേവറിറ്റ് അത് തന്നെ എന്നും.. ഇത്തവണ എങ്കിലും കെമ്പി കഥ അല്ലാതെ കഥകൾക്ക് waiting . ലിപിയെ പോലെ പല എഴുത്തുകാരും മാറി ചിന്തിച്ചാൽ നന്നായിരുന്നു.