എന്റെ പേര് പ്രീതകുമാരി സി എസ്. തൂലിക നാമം "ബിന്ദു". തിരുവനന്തപുരം സ്വദേശി. ഞാനൊരു house wife ആണ്. എഴുതുക എന്നത് വളരെ ഇഷ്ട്ടം. അതെന്റെ സന്തോഷം. ഈശ്വരനോടും, പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടും " നന്ദി"🙏🙏. പ്രീതകുമാരി സി എസ് (ബിന്ദു) എന്ന പേരിൽ രണ്ടു അക്കൗണ്ടും എന്റേതാണ്. ആദ്യത്തെ അക്കൗണ്ട് ഫോൺ complaint ആയതിനെ തുടർന്ന് ഇമെയിൽ അക്കൗണ്ടീൽ വന്ന വ്യത്യാസത്തിൽ പുതിയ അക്കൗണ്ട് ( ഞാൻ ഇപ്പോൾ തുടർന്ന് എഴുതുന്ന) അക്കൗണ്ടീൽ എഴുതുന്നു എന്നു മാത്രം. എല്ലാവരും എന്റെ കഥയും കവിതയും വായിക്കുക. റിവ്യൂസ് ഇടുകയും ചെയ്യണം. സ്നേഹത്തോടെ പ്രീത 🙏🙏.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം