"എന്തൊക്കെ പറഞ്ഞിട്ടും കുട്ട്യോള് രണ്ടും ഇങ്ങട്ടു കേറാൻ കൂട്ടാക്കുന്നില്ലലോ രവിയേ.. ന്ത പ്പോ ചെയ്ക..? എന്റെ ദേവീ.. നല്ലതിനെന്നു വച്ച് ചെയ്തത് നാശത്തിനാവുമോ ഒടുക്കം?" നാരായണമ്മാമയുടെ പുലമ്പലും കേട്ടുകൊണ്ട് രവി നിശബ്ദനായി തലകുനിച്ചു ഇറയത്തെ ഉരുളൻ തൂണും ചാരിയിരുന്നു.. അയാൾക്ക് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലായിരുന്നു.. വേണമെങ്കിൽ താഴെ ചെന്ന് മക്കളെ രണ്ടടിയും കൊടുത്തു വിളിച്ചോണ്ട് പോരാം..സാധാരണ രണ്ടുപേരും കുറുമ്പ് കാണിച്ചു താഴെ തറവാട്ടിൽ അച്ഛമ്മയുടെ അടുത്ത് ഒളിച്ചിരുന്നാൽ അതാണ് ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം