Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ആസിഫാ ബാനു .

5
258

ഗിരിനിരകളോളം പഴക്കമുള്ള സംസ്കാരത്തിനുടമയായ ഇന്ത്യ എന്ന മഹാരാജ്യം. മോഷ്ടിക്കുന്നവന്റെ കൈ വെട്ടണമെന്നും അവൻ മോഷ്ടിച്ചത് വിശന്നിട്ടാണെങ്കിൽ അവന്റെ ഭരണാധികാരിയുടെ കൈ വെട്ടണമെന്ന് പറഞ്ഞ നാട് .ഇവിടെ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

അമ്മയില്ലാതാവുക എന്നാൽ ആരുമില്ലാതാവുക എന്നുകൂടിയാണ്. കഥ എഴുതാൻ ഒരുപാട് കഷ്ടമാണ്. പ്രസവവേദന എന്നൊന്നും പറയാനില്ലെങ്കിലും ശക്തമായ തലവേദനപോലെ ഞാനും കഥ എഴുതിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടാൽ, പോയാൽ പോവട്ടെ, സായിപ്പന് കുരുമുളക് അടിച്ചോണ്ട് പോവാനേ പറ്റൂ, അവിടെകൊണ്ടു പോയി കൃഷിചെയ്യാനൊക്കത്തില്ല, ഞാറ്റുവേലയും മണ്ണും ഞാനാവുന്നു എന്നൊക്കെ പറയാം. പക്ഷേ എന്റെ കുരുമുളകും ഞാനും കുറച്ചു പതുക്കെ വളരുന്ന വെറൈറ്റി ആണ്. അരി മോഷ്ടിക്കണമെന്നില്ല, ചോദിച്ചാൽ എന്റെ കൈയിൽ ഉണ്ടേൽ തരുന്നതായിരിക്കും. പക്ഷേ വരി... മോഷ്ടിക്കരുത്... പ്ലീസ്... You tube channel : കഥയൊഴുക്കുകൾ. Insta :kadhayozhukkukal

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    സുൽഫിക്കർ എ
    10 ജൂണ്‍ 2019
    എന്റെ പ്രിയപ്പെട്ട സഹോദരി താങ്കളുടെ വരികളിലെ രോഷവും, വേദനയും നിസ്സഹായതയും ഞാനറിയുന്നു. പെൺമക്കളുടെ അച്ഛനെന്ന നിലയിൽ ഒന്നുറക്കെ കരയണമെന്നുണ്ട്... കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പിശാചുക്കളുടെ ആ മാംസകഷ്ണത്തെ ചേദിച്ചെറിഞ്ഞ് കൊണ്ട് പ്രതികാരം ചെയ്യുന്ന ഒരു കൂട്ടായ്മ ഉണ്ടാകണം.. ഇന്ത്യൻ നിയമത്തിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല ഉറപ്പ് .. ഈ ക്രൂരതക്ക് അറുതി വരുത്തുവാൻ ഫോർ ദ പീപ്പിൽ , 24 ഫീമെയിൽ കോട്ടയം സിനിമകളെങ്കിലും പ്രചോദനമായി ഒരു കൂട്ടം ചെറുപ്പക്കാർ രംഗത്ത് വരണം.. എങ്കിൽ ഒരു തേരാളിയായി ഞാൻ ഉണ്ടാകും.. സത്യം.. അല്ലങ്കിൽ ഞാൻ ഒരു അന്യൻ ആയേക്കും.. മടുത്തു ജീവിതം അതെ ഇതെല്ലാം കണ്ടും കേട്ടും ഇവിടെ ഒരു പാപിയായി ശേഷിക്കുന്നതിനേക്കാൾ നല്ലത് മരണമല്ലേ.... എവിടെയാണ് നമ്മുടെ മക്കൾക്ക് സുരക്ഷയുള്ളത് അതെ എങ്ങുമില്ല താങ്കൾ പറഞ്ഞതു പോലെ അമ്മയുടെ ഉദരത്തിൽ മാത്രം.. ആണന്നോ പെണ്ണന്നോ വ്യത്യാസമില്ലാതെ പീഡിപ്പിച്ച് കൊല്ലുകയും. മാനസികാരോഗ്യമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുകയുമല്ലേ ഈ നരാധമന്മാർ ചെയ്യുന്നത്. അമ്പലങ്ങളിലും, പള്ളികളിലും, ഒക്കെ ഒരു കൂട്ടം ഞരമ്പ് രോഗികൾ സ്ഥാനം പിടിച്ചിരിക്കുകയല്ലേ.. അവിടേക്കാണ് നാം ഭക്തിയുടെ പേരിൽ കുഞ്ഞുങ്ങളെ മതപഠനത്തിനും പ്രാർത്ഥനക്കുമായി തള്ളിവിടുന്നത്.... എത്ര അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്.... എന്നിട്ടും പഠിക്കുന്നില്ലല്ലോ രക്ഷിതാക്കൾ.... ആരോട് പറയാൻ ... ആര് കേൾക്കാൻ... ഇവിടെ ജനിച്ച് പോയതിൽ.. ഈ കാലഘട്ടത്തിൽ ജീവിക്കേണ്ടി വന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു...... പീഢനങ്ങളില്ലാത്ത ഒരു പുതിയ ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം... ജാഗ്രതയോടെ...ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
  • author
    Sagar
    10 ജൂണ്‍ 2019
    ഈ ക്രൂരത ചെയ്‌തവർ ജീവിക്കാൻ അർഹതയില്ലാത്തവർ,പക്ഷെ ഈ പാപത്തിന് തെളിവിലും മറവിലും കൂട്ടുനിന്നവർ ആരൊക്കെയെന്ന് മനസാക്ഷിയോട് ചോദിച്ചാൽ പറഞ്ഞുതരും,ഈ രാജ്യത്തിന്റെ ഉന്നതതലങ്ങളിൽ ഇരുന്നുകൊണ്ടവർ പച്ചക്ക് നമ്മളെ കബളിപ്പിക്കുമ്പോൾ, ആരിൽനിന്നോ എന്നോകിട്ടിയ അറിവിൽ നിന്നുണ്ടായ വിശ്വാസത്തിന്റെ പുറത്ത് അവർക്കുവേണ്ടി സംസാരിക്കുമ്പോൾ അറിയ്യുന്നില്ല, നിങ്ങൾ എന്തിന്റെ പേരിലാണോ അവരെ അനുഗമിക്കുന്നത് അതിന് വേണ്ടിയല്ല ആ പ്രസ്ഥാനം നിലകൊള്ളുന്നത്.....................
  • author
    ജയദീപ് കുമാർ "ജയദീപ് കല്ലത്ത്"
    10 ജൂണ്‍ 2019
    പിറകിലേക്ക് നടക്കുന്ന ലോകത്തിൽ നിയമം വാഴുമോ.. ഇനി ഉച്ചത്തിൽ സംസാരിക്കുന്നവന്റെ പോലും കണ്ഠനാളങ്ങൾ ഛേദിക്കപ്പെടും.. ഭയമാണ്... ഈ ഭയത്തിൽ നിന്നെങ്കിലും വിപ്ലവകാരികൾ ജനിക്കട്ടെ