നിങ്ങൾക്ക് വായിക്കേണ്ട ഭാഷ തിരഞ്ഞെടുക്കൂ
സൂര്യഗിരിഗോപു എന്ന തൂലിക നാമം ഔദ്യോഗിക നാമം ഗോപു വി നായർ. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം എന്ന ഗ്രാമത്തിൽ ജനിച്ചു. അമ്മ ഉഷ കുമാരി,അച്ഛൻ വേണുഗോപാലൻ നായർ ,സഹോദരി വിനീത ,ഭാര്യ ശ്രീജ ശ്രീകുമാർ,മകൻ വൈഗസ് ജി നായർ.മലയാളം ഐശ്ചികമായി എംഎ എംഎഡ് ബിരുദാന്തരബിരുദം നേടിയിട്ടുണ്ട്. അധ്യാപകൻ ,പടയണി കലാകാരനും നാരങ്ങാനം പൈതൃകകലാകളരിയുടെ സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പടയണി ഏകോപനസമിതിയുടെ ജനറൽ സെക്രട്ടറിയുമാണ്. ഡിറ്റിപിസി പുറത്തിറക്കിയ പടയണിയും പത്തനംതിട്ടയും എന്ന പുസ്തകത്തിന്റെ എഡിറ്ററായിരുന്നു. എഴുത്തിലും ചരിത്ര കലാസാംസ്കാരിക ഗവേഷണപ്രവർത്തനങ്ങളിൽ സജീവം.കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ്.നാരങ്ങാനം മുതുമരത്തിൽ രാഘവനാശാന്റെ ശിക്ഷണത്തിൽ പടയണി വേലകളി പഠനം, നെടുവേലിൽ രാധാകൃഷ്ണൻ ആശാന്റെ ശിക്ഷണത്തിൽ തപ്പുമേളവും, നെല്ലാട് അജിത്ത്, കവിയൂർ ഓമനക്കുട്ടൻ എന്നിവരുടെ ശിക്ഷണത്തിൽ അരക്കിയക്ഷിയും , കടമ്മനിട്ട അരവിന്ദാക്ഷൻ ആശാന്റെ ശിക്ഷണത്തിൽ കോലമെഴുത്തും പരിശീലിച്ചിട്ടുണ്ട്. പണ്ട് മുതലേ കഥകൾ എഴുതാറുണ്ടായിരുന്നു. പത്താംതരം പഠിച്ചത് മുതൽ എഴുതിയതൊക്കെ പഴയ മലയാളം നോട്ട് ബുക്കിന്റെ ഒഴിഞ്ഞ പേജുകളിലായിരുന്നു. അമ്മ അതെല്ലാം എടുത്ത് ആക്രിക്കാർക്ക് നൽകി. പ്രതിലിപി പുതിയൊരു പ്രതീക്ഷയാണ്. [email protected] Mob.9496806182

പ്രധാന പ്രശ്നം
പ്രധാന പ്രശ്നം