Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സ്ത്രീജീവിതങ്ങൾ

4.4
11770

കിടപ്പറയിൽ, ഒരു ഉപകരണം പോലെ അവൾ ഉപയോഗിക്കപ്പെട്ടു. മദ്യത്തിന്റെ അകമ്പടിയോടു കൂടി. സ്നേഹത്തോടെ ഒരു ചുമ്പനം പോലുമേറ്റു വാങ്ങാതെ, അവളുടെ ജീവനിൽ മറ്റൊരു ജീവൻ രൂപപ്പെട്ടു.

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അനാമിക അനീഷ്

ഞാൻ ആമി. ജീവിതത്തിന്റെ നേർക്കാഴ്ചകൾ എഴുത്തുകളിലൂടെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുന്നവരിൽ ഒരാള്. തൃശൂർ ആണ് ജനനം. അദ്ധ്യാപികയാണ്

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Muneer Ebrahim
    05 ഏപ്രില്‍ 2018
    പുറംമോഡി കണ്ടു മക്കളെ കെട്ടിച്ചയക്കുമ്പോൾ ഇത്തരം ചതിയിൽ പെട്ടു ജീവിതം ചാമ്പലാക്കിയ ഒരുപാട് രക്ഷിതാക്കൾക് ചിന്തിക്കുവാനും അതിനുപരി. തോൽവി സമ്മതിച്കെട്ടടങ്ങാൻ ഉള്ളതല്ല ജീവിതം എന്ന നല്ല മെസ്സേജ്
  • author
    Sajith Kannoth
    04 ഏപ്രില്‍ 2018
    വളരെ ചുരുക്കി കുറെ ഏറെ കാര്യങ്ങൾ ചർച്ച ചെയ്ത ഒരു നല്ല എഴുത്തു പെണ്ണിന്റെ നിസ്സഹയാവസ്ഥയിൽ അവൾ തോൽക്കാൻ തയ്യാറല്ലെങ്കിൽ ഒരു ശക്തിക്കും തോല്പിക്കാനാവില്ലെന്നൊരു സന്ദേശവും തുടരുക എല്ലാ വിധ ആശംസകൾ
  • author
    Vidya Bineesh
    06 ഏപ്രില്‍ 2018
    നന്നായിട്ടുണ്ട് പെണ്കുട്ടികളുടെ മനസ്സ് അറിയാതെ ജോലിയും പൊരുത്തവും മാത്രം നോക്കി വിവാഹം ചെയ്തയാകുന്നോർക്ക് ഇതൊരു പാഠമാണ്