Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സുന്ദരി ചെല്ലമ്മ 💔

5
35

ആ ക്ഷേത്രനടയിൽ ഇരിക്കുന്ന കിളവി ആരാണ്? എന്നും കാണാമല്ലോ ! അതോ അതാണ് ഭ്രാന്തി ചെല്ലമ്മ... ആരാണ് ഈ ഭ്രാന്തി ചെല്ലമ്മ ? മഹാരാജാവിനെ സ്നേഹിച്ചും കാത്തിരുന്നും പ്രാന്തി ആയി മാറിയ ഭ്രാന്തി ചെല്ലമ്മ ! ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

Insta Id: jaanika_bagirathi 🌼 stories_.of._jani 🌼 നീ ഇനിയും എഴുതുക എന്തെന്നാൽ നീ എഴുതിയ ഇടങ്ങളിലെല്ലാം മറ്റാർക്കും കാണാൻ കഴിയാതെ നീ ഒളിപ്പിച്ചു വെച്ച ഒരു ഞാൻ ഉണ്ട് . അതിനാൽ നീ ഇനിയും എഴുതുക....

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Renju Murali
    03 മെയ്‌ 2024
    wow super it's true story
  • author
    Ichu🪷 "സഖി"
    03 മെയ്‌ 2024
    സത്യം പറയട്ടെ.. നെഞ്ചിടിപ്പ് കൊണ്ടാണ് വായിച്ചു തീർത്തത്. ഈ കഥ ഒത്തിരി കേട്ടിട്ട് ഉണ്ട് എങ്കിലും വായിച്ചപ്പോൾ കിട്ടിയ ഫീൽ അതൊന്നു വേറെയാണ്🙃🤗 ശ്വാസം വലിഞ്ഞു പോയി💕💕 അവസാനത്തെ ഫോട്ടോ കൂടി കണ്ടപ്പോൾ നെഞ്ചിടിപ്പ് താനേ കൂടി🙃🙃 ഒരിക്കൽ എങ്കിലും രാജാവ് അറിഞ്ഞു കാണില്ലേ തന്നെ പ്രണയിച്ച ചെല്ലമ്മയെ. ഒരുപക്ഷേ എന്തേലും കാരണം കൊണ്ട് അയാൾക്ക് അത് കണ്ടില്ലാ എന്ന് നടിക്കേണ്ടി വന്നത് ആണെങ്കിലോ....? 😒 ലോകത്തിൻ്റെ ഒരു കോണിൽ അല്ലെങ്കിൽ ഈ ലോകത്തിന് അപ്പുറം ഇരുവർക്കും ഒരു പ്രണയ ലോകം ദൈവം സമ്മാനിക്കട്ടെ... എല്ലാം അറിഞ്ഞിട്ടും അവർക്ക് മുന്നിൽ കണ്ണടച്ച് കളഞ്ഞ പത്മനാഭനോട് വിരോധം തോന്നുന്നു. ഒരുപക്ഷേ തമ്പുരാനെ ചെല്ലമ്മയെക്കാൾ മറ്റാരും പ്രണയിക്കാതെ ഇരിക്കാൻ ആവും. ഇനിയുള്ള കാലങ്ങളിൽ ശ്രീ ചിത്തിര തിരുനാൾ തമ്പുരാൻ അറിയേണ്ടത് ചെല്ലമ്മയുടെ ഭ്രാന്തൻ പ്രണയം കൊണ്ട് ആവണം. അത് പണ്ടേക്ക് പണ്ടേ എഴുതപ്പെട്ടത് ആണ്. 💕💕💯💯 നല്ല രചന💕💕💕 ഇത് അറിയാത്തവരും ഉണ്ടാവും. അവർക്കും ഇത് ഒരു അറിവ് ആകട്ടെ...💕💕💕🩵🩵🩵🩵
  • author
    Anjana Vimal "Vimalanju"
    03 മെയ്‌ 2024
    super🔥