കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ താമസിക്കുന്നു. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് കുടുംബ സമേതം ഡൽഹിയിൽ താമസിക്കുന്നു. ഒരു എഴുത്തുകാരനെന്ന നിലയിൽ അവകാശപ്പെടാൻ ഒന്നുമില്ല.നാട്ടിലുള്ളപ്പോൾ എഴുതുമായിരുന്നു. അങ്ങനെ 1991 ഇൽ സാഹിത്യ അക്കാഡമിയുടെ ഗുരുവായൂരിൽ വെച്ച് നടന്ന ചെറു കഥ ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. പിന്നെ 1995 ഇൽ ഞാൻ ഡൽഹിയിൽ വന്നു. അതിനു ശേഷം ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ എഴുതാൻ കഴിഞ്ഞില്ല. കഴിഞ്ഞ വര്ഷം Southern Star Society യുടെ ഒരു സുവനീറിൽ കഥ എഴുതി
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം