
പ്രതിലിപിരണ്ടു ദിവസമായി നേരാവണ്ണം food കഴിച്ചിട്ട്😞ജോർജ് പിറുപിറുത്തു.എടാ ഞമ്മളും സഹിക്കിന്നില്ലേ. കോളേജിൽ നിന്ന് നാല് പിള്ളേർ കൂടി കുരുതി മല കാട് കാണാൻ ഇറങ്ങിയതാണ്. ബൈക്ക് എടുത്താണ് വന്നതെങ്കിലും കാടിനു മുന്നിലെ സർപ കാവ് വരെ മാത്രമേ വാഹനങ്ങൾക്ക് പ്രവേശനം ഉള്ളൂ. ബുള്ളറ്റും ആക്ടിവയും അവിടെ നിർത്തി കാവിൽ കയറി.അവിടെ കുറച്ച സ്വാമികൾ ഉണ്ടായിരുന്നു.അവർ കാടിനുള്ളിൽ കയറുന്നത് ആപതാനെന്ന് വിലക്കി. അവർ അതൊന്നും ശ്രദ്ധിച്ചില്ല. വെറും വിനോദത്തിന് കാട് കാണാൻ ഇറങ്ങിയതല്ല ഇവർ.അതിന് ഒരു കാരണം ഉണ്ട്. കോളേജിലെ വമ്പൻ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം