ഒരിക്കൽ വായിച്ചു മറന്നതാണ് ഹൃദ്യാ... മറക്കാൻ പാടില്ലായിരുന്നുവെന്നു ഓർമിപ്പിക്കുന്നതാണ് നിന്റെ വരികൾ... ശക്തമായൊരു കഥയാണത്.. ഭർത്താവിനാലും നാട്ടുകാരാലും നിയമപാലകരാലും എല്ലാം വേട്ടയാടപ്പെട്ട ആ പെൺകുട്ടിയുടെ അനുഭവങ്ങൾ അത്രമേൽ തീവമായി തന്നെ അതിൽ വിവരിച്ചിട്ടുണ്ട്... പിന്നീട് എന്തു കൊണ്ട് അവൾ തീവ്രമായ ആശയങ്ങൾ പിന്തുടരുന്നവളായി എന്ന ചോദ്യത്തിനു പ്രത്യേക ഒരു വിശദീകരണം ആവശ്യമേയില്ല... നന്നായി എഴുതി... വായിക്കാത്തവർക്ക് നല്ലൊരു രത്നച്ചുരുക്കമാണിത്...
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.