Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

തിരക്കഥ

4.9
404

തിരക്കഥ  ദീർഘമായ മൗനത്തിനൊടുവിലാണ് മിഴി എന്നോട് കഥപറയാൻ ആവശ്യപ്പെട്ടത്.റൈറ്റിങ് പാഡിൽ ഏറെ നേരം കുത്തിവരച്ചതിനു ശേഷമായിരുന്നു അത്.കോഫി ഹൗസിലെ തലപ്പാവ് വച്ച ജീവനക്കാരൻ കട്ട്ലറ്റും കോഫിയും ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

But I have promises to keep, And miles to go before I sleep, And miles to go before I sleep.. -ROBERT FROST-

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ജ്വാലാമുഖി🦋
    08 നവംബര്‍ 2020
    മിഴി -അപ്പു രണ്ടും ഫ്രോഡുകൾ..(ലസ്ബിയൻ ആയതുകൊണ്ടല്ല ).അങ്ങനെയാണ് തോന്നിയത്. അവർക്ക് പിരിയാൻ പറ്റില്ലെങ്കിൽ പിന്നെന്തിന് അർമാനെ ഇടയിലേക്ക് വലിച്ചിട്ടു.. അതും പോരാഞ്ഞ് കൂട്ടുകാരിയെ റീപ്ലേസ് ചെയ്ത് വഴി തെറ്റിക്കാനും നോക്കി.. ഭരതേട്ടന്റെ മരണത്തിൽ പോലും ഞാനിവരെ സംശയിക്കുന്നതിൽ തെറ്റുണ്ടോ? എന്തൊക്കെയാണ് രണ്ടും കൂടി പ്ലാൻ ചെയ്ത് നടപ്പാക്കിയത്.. പാവം ന്റെ നല്ലവനായ ഉണ്ണി.. ഒൻപത് ദിവസം പിടിച്ചു നിന്നല്ലോ.. ഇനി നീ ചപ്പാത്തി പരത്തിക്കോ.. അതാ അതിന്റൊയൊരു ഇത്..😂 പിന്നെ ഓഷോ പലതും പറഞ്ഞു കാണും.. അതൊക്കെ ഉദാത്തമാണെന്ന് ധരിച്ച് പൂച്ചെടി തേടി പോകാൻ മുട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ.. വേലി ചാടുന്ന പശുവിന് (കാളയ്ക്കും ) കോല് കൊണ്ട് മരണം എന്ന് മ്മട ആരൊക്കെയോ പണ്ട് പറഞ്ഞു വച്ചിട്ടുണ്ട്. ആർഷ ഭാരത സംസ്കാരം നീണാൾ വാഴട്ടെ..😂 ഇക്കാ.. എഴുത്തിനെ പറ്റി ഞാൻ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ 😍
  • author
    നാമിയ_വീന🍂
    08 നവംബര്‍ 2020
    second... ഇക്കോയ് ന്താ പ്പോ പറയേണ്ടേ... എത്ര സിമ്പിൾ ആയിട്ട് വലിയൊരു കാര്യം പറഞ്ഞു വെച്ചു. "വേണമെങ്കിൽ ഹോർമോണിനെ കുറ്റം പറയാം " ഏറെക്കുറെ ആ ഭാഗത്ത് എല്ലാം ഉണ്ട്... ദൈവത്തിന്റെ ഓരോ കുസൃതികൾ... പ്രണയം, വിരഹം, ഗസൽ, ജീവിതം... വേറെയും ഒരുപാട് ആശയങ്ങൾ.. ഞാൻ പിന്നേം പിന്നേം പറയുന്നു എഴുത്ത് ഗംഭീരം !!! മിഴിയിലൂടെ അപ്പുവിലൂടെ അർമാനിലൂടെ ഒരൊഴുക്കിൽ തോണി തുഴഞ്ഞങ്ങനെ... കാത്തിരുന്നു, വായിച്ച ഈ കഥയും ഒരുപാട് ഒരുപാട് ഇഷ്ടായി, ചില വരികൾ ഒക്കെ ഉള്ളിൽ കുറിച്ചു വെച്ചിട്ടുണ്ട്. ഇനി എന്താ പറയാ ആ.. അറിയില്ല ഇപ്പൊ നല്ലത് ഓൺലൈൻ cls ന്റെ ബാക്കി പോയി കേൾക്കുന്നത... 😊😊😊
  • author
    അമ്മാളു =ആമിമാളു
    08 നവംബര്‍ 2020
    ശരിക്കും പറഞ്ഞാൽ ഈ രചന അത്ഭുതപ്പെടുത്തി ഇക്ക.. മിഴിയുടെയും അപ്പുവിന്റെയുമിടയിൽ പാവം അർമാൻ... നിസ്സഹായതയുടെ വശ്യതയറിയാതെ കൂട്ടിനു നിന്നു.. തുടക്കത്തിൽ ഒരു കണ്ടുപിടിത്തമെന്നപോലെ സ്പഷ്ടമാണ് ഒടുക്കത്തിലെ " ഹോർമോണിനെയൊക്കെ കുറ്റം പറയാനാകുമോ " എന്ന ചോദ്യവും പിന്നീട് "ലിംഗമാറ്റ ശസ്ത്രക്രിയ" എന്നതും... ഭരതേട്ടന്റെ വിയോഗമെന്നത് ശരിക്കും നൊമ്പരമുളവാക്കുന്നവ തന്നെ...ഭാഗ്യം കെട്ട ഭരതേട്ടനെ നമ്മൾ ഭാഗ്യവാനാക്കി മാറ്റിയെഴുതി എന്നതിൽ ആ നോവ് അവസാനിക്കുന്നു. "ഗസൽ കെട്ടുറങ്ങിയ രാത്രിയുടെ ഓർമ്മയേക്കാൾ എന്നേയിപ്പോൾ നോവിക്കുന്നത് നിന്റെ ഓർമ്മകളാണ് "അവിടെ അപ്പുവും മിഴിയും തമ്മിലുള്ള മൗനരാഗത്തിൽ കുടുങ്ങുന്ന വാക്കുകൾ ശ്രദ്ധേയം. പിന്നെ ഓഷോയുടെയും വൈലോപ്പള്ളിയുടെയും സ്മരണകൾ നിറച്ച ചെറു വചനങ്ങളും വരികളും..എല്ലാം ഈ രചനയെ മറ്റൊരു തലത്തിലേക്ക് വലിച്ചു നീട്ടുന്നു. ക്ലൈമാക്സ്‌ തന്നെ പൊളിച്ചടുക്കി, അതേ.. ചപ്പാത്തിക്ക് പരത്തുന്നത് തന്നെയാണ് ഉചിതമായ തീരുമാനം.. വായിച്ചിരുന്നു പോയി..മികവുറ്റ എഴുത്ത് ഇക്ക✍️✍️✍️👌👌👌❤️❤️❤️❤️