ചിപ്പിക്കുള്ളിൽ ഒളിച്ചുവെച്ച പ്രണയം തീരത്തോടു ചൊല്ലുവാൻ ഓരോ നിമിഷവും തിര തീരത്തെ പുൽകുന്നു - വെങ്കിലു, മത് തീരം കാണാൻ മടിക്കുമ്പോൾ കടലിൻ മടിത്തട്ടിൽ മടങ്ങുന്നു തിര പരിഭവമേതുമില്ലാതെ. സൂര്യന്റെ കൊടും താപമേറ്റു തീരം ചുട്ടുപൊള്ളുമ്പോൾ പ്രണയനൈരാശ്യത്തിൻ പകയേതുമില്ലാതെ ഇളം തണുപ്പാൽ തിര തീരത്തെ പൊതിയുന്നു വരളുന്ന തീരത്തിൻ ചുണ്ടിലിറ്റിക്കുന്നു നീർതുള്ളികൾ സ്നേഹത്താൽ മാത്രമുടലെടു ക്കുന്നൊ- രാത്മ സംതൃപ്തിയാൽ. പിന്നെയും പിന്നെയും പ്രണയവുമായടുക്കുന്ന തിര മടങ്ങുന്നു കണ്ണീരോടെ ഒരുമിച്ചു കൈകോർത്തു ഐസ്ക്രീം ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം