തന്റെ തലയ്ക്കു മുകളിൽ പെയ്ത മഴത്തുള്ളിയുടെ തണുപ്പിൽ അവനുണർന്നു, പതിവിനു വിപരീതമായി എന്തോ നടക്കുന്ന പോലെ, ആദ്യമായിട്ടായിരുന്നു അവന് അങ്ങനെയൊരു സുഖം അനുഭവിച്ചത്,, തണുത്ത കാറ്റും, ഇടിമിന്നലും ഇടമുറിയാത്ത ജലപ്രവാഹവും, അവൻ കണ്ടു വളർന്നത് വർഷത്തിൽ 3 ഓ4 ഓ ദിവസം ആകാശത്തു നിന്നും സ്പ്രേ ചെയ്യുന്ന ചാറ്റൽ മാത്രമായിരുന്നു.50 ഡിഗ്രീ ചൂടിൽ വളർന്ന അവന് അതെല്ലാം ഒരത്ഭുതമായി, മുള്ളുകൾ മാത്രമുള്ള അവന്റെ ശരീരത്തിൽ തണുപ്പിനൊപ്പം പച്ചപ്പും പ്രവഹിച്ചു തുടങ്ങിയിരുന്നു. ചൂടു മണലിൽ മുടി നിന്ന അവന്റെ പാദങ്ങൾ നനഞ്ഞ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം