അടഞ്ഞ ജനലുകളുടെ കർട്ടൻ ഇടക്ക് ഒന്ന് ഇളകും നമ്മള് അറിയാതെ അത് നോക്കി അതിനെ അവഗണിക്കും മുകളിലെ നിലയിൽ ശബ്‌ദം കേൾക്കുമ്പോൾ നാം ഒന്നും നോക്കിട്ടു ഒന്നും കണ്ടില്ലെങ്കിൽ അഹ് വല്ല കാറ്റും ആയിരിക്കും ...
വാസ്തവത്തിൽ അവർ രണ്ടുപേരുണ്ട്.
ഒരാൾ തെറ്റിലേക്കും മറ്റെയാൾ ശരിയിലേക്കും ക്ഷണിക്കുന്നു
പക്ഷെ പ്രവർത്തിക്കാനുള്ള കഴിവ് നമുക്ക് മാത്രമാണ്
മരണത്തോടെ നമ്മുടെ ആ കഴിവ് നഷ്ടമാവുന്നു.
എല്ലാമറിയുന്ന മനുഷ്യന് ചുറ്റും അവനറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ
ഇല്ലെങ്കിൽ എങ്ങനെയാണ് ഷൊർട് ഫിലിം പോലെ നമ്മൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഉറക്കിൽ സ്വപ്നമായി നമ്മൾ അതിൽ അഭിനയിക്കുന്നതും
മുമ്ബ് സ്വപ്നത്തിൽ കണ്ട സീൻ പലപ്പോഴും ജീവിതത്തിൽ സംഭവിക്കുന്നതും
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.