Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പത്താം ക്ലാസ്സും ഇന്ദിര ടീച്ചറും

4.9
199

#teacher

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശ്രീ

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌. സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതവും നല്ല ചലച്ചിത്രങ്ങളും ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി. ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. My Blog: http://neermizhippookkal.blogspot.com

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    𝕴 𝕾 𝕳 𝕬 𝕷 💖
    05 सितम्बर 2019
    നന്നായി എഴുതി.... സ്കൂളിൽ ജിവിതത്തിൽ എല്ലാർക്കും മറക്കാൻ കഴിയാത്ത അദ്ധ്യാപകർഉണ്ടാകും.. കുറുമ്പ് കൂടുതൽ കാണിച്ച കുട്ടികളെ കൂടുതൽ വഴക്ക് പറയുമ്പോളും അവരുടെ മനസിൽ ആ കുട്ടികളോട് ഒരു പ്രതേക വാത്സല്യം ഉണ്ടാകും അത് ഞാൻ അനുഭവിച്ചിട്ടുണ്ട്.. എന്റെ പ്രീയപ്പെട്ട അദ്ധ്യാപകരെ ഞാൻ പോയി കാണാറുണ്ട്.. ഇപ്പോളും അവർക്ക് ഞാൻ കുറുമ്പി കുട്ടി തന്നെയാണ്.. എനിക്ക് അവർ ഏറെ പ്രീയപെട്ടതും.
  • author
    തഹ്‌സിൻ
    05 सितम्बर 2019
    നന്നായി എഴുതി ട്ടാ.. ഇങ്ങനൊരു അധ്യാപികയുടെ ക്ലാസ്സിൽ പഠിക്കാനും വേണം ഭാഗ്യം.. കുട്ടികളോടുണ്ടായിരുന്ന സ്നേഹം ടീച്ചർ പ്രവൃത്തിയിലൂടെ കാണിച്ചു തന്നു.. വായിച്ചു കഴിയും വരെയും ടീച്ചറും കുട്ടികളും കൺമുന്നിൽ ഉണ്ടായിരുന്നു.. എഴുത്തിന് അഭിനന്ദനങ്ങൾ..
  • author
    Mekha Rajesh
    06 सितम्बर 2019
    ചില അദ്ധ്യാപകർ അങ്ങനെയാണ്. നമുക്കവർ സ്വന്തമാണെന്നു കരുതി തുടങ്ങുമ്പോഴേക്കും നമ്മുടെ ആണ് സ്കൂൾ കാലമേ കഴിഞ്ഞു പോയിരിക്കും..