Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ലിപി എന്ന തീ വണ്ടി.

4.9
334

ഒരുപാട് യാത്രക്കാരെയും കൊണ്ട് ഇപ്പോഴും യാത്ര തുടരുന്ന ലിപി എന്ന തീവണ്ടിയിലെ ഒരു യാത്രക്കാരിയാണ് ഞാനും. ഒരുപാട് ഒരുമിച്ച് യാത്ര ചെയ്യുകയും പരസ്പരം അടുത്തറിയുകയും ചെയ്യുന്ന ഒരിടം. പാതിവഴിയിൽ യാത്ര ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

വായനയുടെ കൂട്ട് പിടിച്ച്,എഴുത്തിൻ്റെ ലോകത്തിലേക്ക് ഒരു പ്രയാണം.ഈ പ്രയാണത്തിൽ എൻ്റെ പിന്നിലോ മുന്നിലോ അല്ല നിങ്ങൾക്ക് സ്ഥാനം..എൻ്റെ ഒപ്പമാണ്..എന്നോട് ചേർന്ന്.അതാണ് എനിക്കിഷ്ടം. തികച്ചും എൻ്റെ ഭാവനയിൽ നിന്ന് എഴുതുന്നതാണ് ആരെയും വ്യക്തിപരമായി ഹനിക്കുന്ന രീതിയിൽ എഴുതാൻ ശ്രമിക്കുന്നില്ല.ഈ സമൂഹത്തിൽ എന്നെ സ്വാധീനിച്ച പലതും എൻ്റെ എഴുത്തിൽ കാണാൻ കഴിയും.സ്വാഭാവികം. എൻ്റെ എഴുത്തിനെ സ്നേഹിക്കുന്നവർക്ക് ഒരായിരം നന്ദി..🙏🙏🌹♥️

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Rain drops
    16 ജൂണ്‍ 2023
    എനിക്കെന്റെ കുട്ടിക്കാലം ഓർമ വന്നു. നിലക്കടല പൊതിഞ്ഞു കിട്ടുന്ന പേപ്പർ അന്നും ഇന്നും ഞാൻ ആർത്തിയോടെ വായിക്കും. വായനയോടുള്ള ഇഷ്ടം എഴുത്തിലേക്ക് വഴി മാറി. ആദ്യം ബുക്കിൽ കുത്തിക്കുറിച്ചു വെയ്ക്കും. കൂട്ടുകാർക്ക് വായിക്കാൻ കൊടുക്കും. അവരാണ് ലിപിയെ കുറിച്ച് പറയുന്നത്. ഉയരങ്ങൾ നോക്കി പറക്കുന്നൊരു പക്ഷിയെ പോലെ ഞാനും ഒരുപാട് പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്നു. ചേച്ചിക്ക് ആശംസകൾ.
  • author
    Sreelakshmi Harilal Lachoos "Sreekutty"
    13 ജൂണ്‍ 2023
    balaramayokke vayichu pandu kuttikadhakalokke ezhuthi post cheyan kodukkumayirunnu njan ammayude kayil. amma post cheyilla.. athra ishtapedunnu stories.. annum innum. innu ente main reading platform pratilipi anu. ipo vayichondirikkunna story kazhinju njan randamkettu 5th time vayichu thudangum
  • author
    അഖി 🍀
    14 ജൂണ്‍ 2023
    ഇതേ പോലെ തന്നെയാ ഞാനും.. പക്ഷെ ലിപിയിൽ നിന്നും നീണ്ടയൊരു ഇടവേള എടുക്കേണ്ട വന്നു.... ആ സമയത്ത് അത് അത്യാവശ്യം തന്നെ ആയിരുന്നു...ഇപ്പോ വീണ്ടും തുടങ്ങി... അവിചാരിതമായി കണ്ടൊരു രചനയാണിത്....എവിടെയൊക്കെയോ ഞാനും ഉളളത് കൊണ്ട് ഫോളോ ചെയ്യുന്നു..കഥകൾ പതിയേ വായിക്കാം...♥️♥️