Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഉലഹന്നോയിസം

4.2
1704

<p>അധികം ആയാസരഹിതമായി ജോലി ചെയ്യാനും, പണമുണ്ടാക്കാനും പറ്റിയ ഏറ്റവും തൊലി കട്ടിയുള്ള ജന്മങ്ങള്&zwj;ക്ക് മാത്രം പിടിച്ചു നില്&zwj;ക്കാനും കഴിയുന്ന മേഖല....</p>

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഹരീഷ് അനന്തകൃഷ്ണൻ .ഹരിയെന്നൊ , ഹരിയേട്ടാ എന്നോ വിളിക്കാം. സ്വദേശം കൊടുങ്ങല്ലൂര്‍. വിവാഹിതനാണ് .ഭാര്യ നിത്യ. മൂന്ന് പെൺ (പൊൻ )മക്കള്‍ . ദിയാഹരിയും, മിയാഹരിയും, നിയാഹരിയും . ഇപ്പോള്‍ ജോലി ചെയ്യുന്നത് അമേരിക്കയിലെ പെൻസിൽവാനിയയിൽ. Bechtel കമ്പനിയില്‍ . "Equipment maintenance manager " ആയി ഇരുപത് വര്‍ഷമായിട്ട് "Bechtel corporation" ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ വിഭാഗത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നു. കഥകള്‍ ,കവിതകള്‍ ചെറുപ്പം മുതല്‍ എഴുതുമായിരുന്നു..ആദ്യം കവിതകള്‍..ഇപ്പോള്‍ കഥകള്‍.. എം.ടി,എം.മുകുന്ദന്‍,ഓ.വി.വിജയന്‍ ഇവരുടെ രചനകള്‍ ഏറെയിഷ്ടം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് . "ഗുരുതിപ്പാല പൂക്കൾ " ഞാന്‍ എഴുതുന്ന വരികളെ ഏറെ സ്നേഹിക്കുന്നു...അത് നല്ലതായാലും, ചീത്തയായാലും. അറിയുന്ന തരത്തില്‍ കുത്തി കുറിക്കുന്ന വാക്കുകള്‍...തെറ്റുകള്‍ കണ്ടാല്‍ സദയം ക്ഷമിക്കണം...ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കണം...നന്ദി..ഒപ്പം സ്വാഗതം.. സ്നേഹം ഹരി

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Najeema Beevi
    01 മെയ്‌ 2016
    aanukaalika raashtreeya keralathinte chithram Ithil kaanan kazhiyunnundu. Enthaayalum nannayittundu.
  • author
    iasc2016 koyilandy
    05 ആഗസ്റ്റ്‌ 2017
    എല്ലാവരും ഇങ്ങനെ ആണ് എന്ന് തെറ്റ് ധരിക്കരുത്... പറ്റുമെങ്കിൽ ഇന്ത്യ ഒന്ന് ചുറ്റി കാണാൻ ശ്രെമിക്കുക...അതും ട്രെയിനിൽ
  • author
    ജയകൃഷ്ണന്‍
    07 ജൂണ്‍ 2017
    നല്ല ഒരു ആക്ഷേപഹാസ്യ കൃതി.അവസാനം വരെ വായിക്കാതെ താഴെ വെയ്ക്കാന്‍ തോന്നില്ല.
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Najeema Beevi
    01 മെയ്‌ 2016
    aanukaalika raashtreeya keralathinte chithram Ithil kaanan kazhiyunnundu. Enthaayalum nannayittundu.
  • author
    iasc2016 koyilandy
    05 ആഗസ്റ്റ്‌ 2017
    എല്ലാവരും ഇങ്ങനെ ആണ് എന്ന് തെറ്റ് ധരിക്കരുത്... പറ്റുമെങ്കിൽ ഇന്ത്യ ഒന്ന് ചുറ്റി കാണാൻ ശ്രെമിക്കുക...അതും ട്രെയിനിൽ
  • author
    ജയകൃഷ്ണന്‍
    07 ജൂണ്‍ 2017
    നല്ല ഒരു ആക്ഷേപഹാസ്യ കൃതി.അവസാനം വരെ വായിക്കാതെ താഴെ വെയ്ക്കാന്‍ തോന്നില്ല.