🌠 Iam from HEAVEN...🌠അച്ഛനെനിക്ക് ഒരുപാടിഷ്ട്ടപ്പെട്ട് നല്‍കിയതാണ് എന്റെ ഈ പേര്.... പ്രസ്തുത പേരിനര്‍ത്ഥം "hope" (പ്രതീക്ഷ) എന്നാണ്... എന്നെപെറ്റി ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നിട്ടായിരിക്കണം അച്ഛൻ എനിക്കാപേര് സമ്മാനിച്ചത്.... 😁
പക്ഷേ സത്യമിതാണ് .... എനിക്ക് എന്നെപെറ്റി യാതൊരു തരത്തിലുമുള്ള പ്രതീക്ഷകളുമില്ല്യാ.... 😜
പുസ്തകങ്ങൾ📖, പൂക്കൾ🌷, മ്യൂസിക് 🎶ഇവയാണ് എന്റെ ലോകം. ഇവര്‍ എന്നുമെന്നുമെന്റെ നല്ല സുഹൃത്തക്കളാണ്... 💕
എന്റെ favorite നോവൽ Daniel Defoe യുടെ Robinson Crusoe ആണ്.... 📕📚
വായന എന്റെ വിനോദമാണ്...📖
രചിക്കാനുള്ള ✍️✍️ കഴിവില്ലെങ്കിലും, ഞാന്‍ ശ്രമിക്കാറുണ്ട്... 😁
ഇനി ആര് എന്റെ എഴുത്തിനെ degrade ചെയ്താലും ഞാന്‍ എഴുതും... 😉😉😉
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം