കുട്ടനാട്ടുക്കാരി 💚മലയാള സാഹിത്യം പഠിച്ചു വഴികളിൽ എങ്ങോട്ട് പോകണം എന്നറിയാതെ ജേർണലിസം ആവുമെനിക്ക് എന്റെ കഴിവിന് യോഗ്യമെന്നു കണ്ടെത്തി ഇപ്പോൾ ജേർണലിസം പഠിച്ചു കഴിഞ്ഞു,,.
ആനവണ്ടിയിലെ യാത്രക്കളെ പ്രണയിച്ചു ,
ജീവിതത്തെ കഥകളാക്കി....ചന്ദ്രന്റെയും പ്രകൃതിയുടെയും കൂട്ടുകാരി..അതിലുപരി മനുഷ്യ സ്നേഹി..
മനുഷ്യരേക്കാൾ മൃഗങ്ങൾ ആണ് നല്ലത് എന്ന് ഇടയ്ക്ക് തോന്നി പോയത് കൊണ്ടാണോ എന്നറിയില്ല ഒരു അല്പം കൂടുതൽ സ്നേഹം മൃഗങ്ങളോട് ആണ്..
എട്ടാം ക്ലാസ്സിലെ ഒരു കവിതയിൽ എഴുത്തിലേക്കു എത്തി ചേർന്നു...
അറിയാതെ അറിഞ്ഞോ വരുന്ന ഓർമകൾ ആണ് എന്റെ എഴുത്തുകൾ പലതും.....
അവ എന്റെ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്നു......ഒപ്പം എനിക്ക് ചുറ്റുമുള്ള ചിലരുടെ എങ്കിലും ജീവിതം എന്റെ രചനകളിൽ കാണാം, മെനഞ്ഞെടുക്കുന്നവയെക്കാൾ എനിക്ക് ഇഷ്ടം അത്തരം വിഷയങ്ങൾ..
പ്രണയം ആണ് എന്നിലെ ഇഷ്ട വിഷയം ഉള്ളിൽ,
പ്രണയം ഇല്ലെങ്കിലും കഥകളിലും കവിതകളിലൂടെയും ഞാൻ പ്രണയിക്കുന്നു
J❤️???? സ്വപ്നം ഒരിക്കലും അവസാനിക്കാത്ത കൊണ്ട് ഈ അടയാളം ഇങ്ങനെ കൂടുന്നു.. ഏറെ നാളായി..
"യഥാർത്ഥ പേരിതല്ല എന്നാൽ ജ്വാല എന്ന് വിളിക്കുന്നത് ഇഷ്ടം ❤️✍️🔥"(joined 18 may 2019)
കഥകൾ വായിച്ചു സപ്പോർട്ട് ചെയ്യുക 🙏
👆ഇതു മുഴുവൻ വായിച്ച സ്ഥിതിക്ക് ഒന്നു follow കൂടി ചെയ്തൂടെ ....👇👉😜
ആർക്കെങ്കിലും മെസ്സേജ് അയക്കണം എങ്കിൽ. Insta :_dim8_tim..
ലിപിയിൽ കയറാൻ സമയം കിട്ടാറില്ല..
പ്രധാന പ്രശ്നം