Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

നൂപുരധ്വനികൾ

4.6
7379

ഇന്ദുലേഖ ഉച്ചമയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കൈയിൽനിന്നും വഴുതി വീണ ഐപാഡ് തപ്പിപിടിച്ചെടുത്തു ഓണാക്കി ഇമെയിൽ ഉള്ള വാചകങ്ങൾ ഒന്നുകൂടി വായിച്ചു. .....

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Abhi balakrishnan

ഞാൻ ഞാൻ മാത്രമാണ്.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    കൃഷ്‌ണ
    10 जून 2018
    നൃത്തം പോലെ മനോഹരമായ തലവാചകമാണ് ഏറ്റവും ആകർഷിച്ചത്..അതിനോടിണങ്ങുന്ന വിധത്തിൽ നൃത്തത്തിനായി ജീവിതം സമർപ്പിച്ച ചിലരുടെ കഥ ഹൃദ്യമായി അവതരിപ്പിച്ചു..രഞ്ജിത്തേട്ടൻ പറഞ്ഞതു പോലെ കമലദളം,എന്റെ സൂര്യപുത്രിക്ക് മുതലായ സിനിമകളുടെ കഥയുമായി എവിടെയൊക്കെയോ ചില സാദൃശ്യങ്ങൾ അനുഭവപ്പെട്ടു..പക്ഷെ കഥാവതരണം ഏറെ മികച്ചതായിരുന്നു..പ്രശസ്തിക്കുപിറകേയുള്ള ഓട്ടത്തിൽ അവസാനം കുടുംബത്തെ തെരഞ്ഞെടുത്തത് നല്ലൊരു സന്ദേശമായിരുന്നു..കാഞ്ചീപുരത്തേക്കുള്ള കഥയുടെ യാത്ര അതിനു കൂടുതൽ ഗാംഭീര്യമേകി..
  • author
    രേഷ്മ ലെച്ചൂസ് "ലെച്ചുസ്"
    12 जुलाई 2018
    ന്യത്തം ചെയ്യാൻ കഴിയുന്നത് ദൈവ സിദ്ധമായ കഴിവാണ്. ഭരതമുനിയുടെ നാട്യശാസ്ത്ര ത്തിൽ ന്യത്ത ലാവണ്യ ത്തെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു.. കൈ എത്തുന്നിടത് കണ്ണും കണ്ണ് എത്തുന്നിടത് മെയ്യു എത്തണം എന്നുള്ള ന്യത്തത്തിന്റെ പ്രധാന ഹേതു...ന്യത്തത്തെ പ്രണയിക്കുന്നവന്റെ ജീവിത ത്തിലേക്ക് ഭാനുമതി എന്ന ശിഷ്യ എത്തുന്നതും ...ഭാനുമതി ഗുരുവിനെ സ്വന്തം പ്രണനായി പ്രണയിക്കുകയും അത് വിവാഹത്തിൽ എത്തി ചേരുകയും ചെയ്യുന്നു അവിടെ നിന്നും ഭാനുമതി എന്ന ന്യത്തകാരി ഇന്ദുലേഖ ആയി പ്രശസ്തി നേടി എല്ലാം നേടി അഹങ്കാരിച്ച അവൾക്ക് ചെറിയ വാശി കൾ പോലും ആരുടെ മുന്നിലും തല കുനിക്കാതെ നിന്നും അഹങ്കാരത്തോടെ അവൾ kantitto അതോ കാണാതെ നടിച്ചതോ എന്നു അറിയില്ല ന്യത്തത്തിൽ ലാവണ്യം ഉള്ള മനുഷ്യന്റെ ജീവിത തകർച്ച യാണ് കാണാൻ സാധിച്ചത്‌... ഒരു ഭ്രാന്തനെ പോലെ... സ്വന്തം മകൾ നഷ്ടപ്പെട്ടു പോകുമെന്നുള്ള വേദനയിൽ നിന്നായിരിക്കാം ഒരു പക്ഷെ വലിയ സദസ്സിന് മുന്നിൽ എല്ലാം ഏറ്റു പറഞ്ഞതും ... അത് പുതിയ ജീവിതത്തിലേക്കുള്ള യാത്രയിലേക്ക് ഉള്ളത് ആണെന്ന് പ്രതീക്ഷിക്കാം
  • author
    മങ്ങാടന്‍
    10 जून 2018
    അതിമനോഹരം... ഏതൊക്കയോ ചില സിനിമകളില്‍ കണ്ടു മറന്ന രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന എഴുത്ത്. ഒരുപാട്് ഇഷ്ടമായി ...