Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഉത്തരപടികളിൽ ഒളിപ്പിച്ചത്

4.6
9122

"സമയം കിട്ടുമ്പോൾ മകനു മനസ്സിലാക്കി കൊടുക്കണം ...നിങ്ങൾക്ക് ഇല്ലാത്തതൊന്നും എന്റെ മകൾക്കും ഇല്ല എന്ന് " എന്നിട്ട് ഹരി മകളെയും കൂട്ടി തിരിച്ചു നടന്നു.നടക്കുന്നതിനിടയിൽ ഹരി മകളെ തോളോട് ചേർത്തു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ജിതിൻ ജോസ്

ഞാൻ വായിക്കുന്ന പുസ്തകങ്ങളുടെ റിവ്യൂ ഇപ്പോൾ ഒരു YouTube ചാനലിൽ ചെയ്യുന്നുണ്ട്. 'jithinjose_writer' എന്ന് YouTube-ൽ search ചെയ്താൽ എന്റെ ചാനൽ കണ്ടുപിടിക്കാം. അവിടെ പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നു. പിന്നെ എന്റെ എഴുതിനെക്കുറിച്ചു നാലു വരികളിൽ പറയാം. "ഒരു തൂലികത്തുമ്പിലൂടെ എൻ രക്തവും അടർന്നു വീഴുമ്പോൾ, ഇരവുകൾ കറുത്ത ശീലകൾ നീക്കി എൻ ശിരസ്സും പതിയെ മൂടുമ്പോൾ, വരിക നീ ഒരു ചെറു പുഞ്ചിരിയുമായി, ഒരു കൈപിടി നിറയെ പുഷ്പങ്ങളുമായി."

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    കൃഷ്‌ണ
    29 ജൂലൈ 2018
    ഉത്തരപ്പടികളിൽ ഒളിപ്പിച്ചത്..ചിന്തനീയമായ രചന..പ്രണയം നടിച്ച് വഞ്ചിക്കപ്പെടുന്ന പെൺകുട്ടികളുടെ കഥ ഏറെ കേട്ടതാണ്..അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കുടുംബവും പ്രതിസ്ഥാനത്തു നിൽക്കുന്നവന്റെ തെറ്റുമനസ്സിലാക്കി അവനു ശിക്ഷ വിധിക്കിനൊരുങ്ങുന്ന അവന്റെ മാതാപിതാക്കളും വ്യത്യസ്തമായ അനുഭവമായി
  • author
    അഞ്ജലി കിരൺ
    02 ഫെബ്രുവരി 2018
    സന്തോഷം തരുന്ന ഒരവസാനം കൂടി ഉൾപ്പെടുത്തായിരുന്നു.. ഊഹിച്ചു മനസിലാക്കുന്നതിനേക്കാൾ സംതൃപ്തി വായിക്കുമ്പോൾ കിട്ടിയേനെ... എന്നാലും ഇഷ്ടായി..
  • author
    Deepthi Lenosh
    22 ആഗസ്റ്റ്‌ 2017
    oru penninteyum jeevanilum valuthalla sareeram... vow! Ella parentsum ingane makkale paranju padippichirunnenkil.. well written...