അന്ന് പെയ്ത പെരുമഴയിൽ കാലം തെറ്റി പൂത്തൊരാ വാകതൻ പൂക്കളായ് ഞാനും നീയും പൊഴിയവേ.. നഷ്ട്ടസ്വർഗത്തിൻ വാതിലുകൾ നമുക്കായ് തുറക്കവേ വേദങ്ങളാൽ തീർത്ത വേലിക്കെട്ടുകൾ വേരോടെ മണ്ണടിയവേ ...