ഏതായാലും വന്നതല്ലേ.കഥയുടെ ഒരു ഭാഗമെങ്കിലും വായിച്ചു നോക്കി ഇഷ്ട്ടമായാൽ follow ചെയ്തിട്ട് പൊക്കോ😊❤️❤️.പിന്നെ അടുത്ത ഭാഗം ഇടുമ്പോൾ വന്നാ മതി.
'എഴുത്ത്' മനോഹരമായ ഒരു ആനന്ദമാണ്.എത്രത്തോളം എന്നുള്ളതിന് എഴുതുന്നിടത്തോളം എന്നുമാത്രം മറുപടി.
എഴുത്ത് എനിക്കൊരു പ്രതികാരം കൂടിയാണ്.പറയാൻ കഴിയാതെ പോയതെന്തോ എഴുതാൻ കഴിഞ്ഞാലോ....😌
എഴുത്തിലൂടെ ഞാൻ എന്നെ തന്നെ തേടുന്നു....🌸🌿കണ്ടെത്തുന്നു....🌸പൂർണതയിൽ എത്തുന്നു.......🌸🍂🍁
കഥ വായിച്ച് ഇഷ്ടപ്പെടുന്നവർ ഫോളോ ചെയ്യാൻ മറക്കല്ലേ...... സപ്പോർട്ടും ചെയ്യണേ 🥰🥰🥰
പ്രധാന പ്രശ്നം