Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

വാസനാവികൃതി

4.3
8391

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ രാ ജശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാൾ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാൻ പറയുന്നത്. ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1861- 14 നവംബർ 1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    M2U മിന്റു മാത്യു "M2U"
    09 अगस्त 2018
    ന്റെ പൊന്നിക്കണ്ടക്കുറുപ്പേ, 'കൈ'ത്തൊഴിലിനു തന്നെ 'കൈ'മോശം വന്നല്ലോന്നേ... 😂😂👌👌
  • author
    Ash
    08 जून 2017
    പാതി വായിച്ചപോഴെകും മടുത്തു.. :(
  • author
    പ്രവീൺ "പവി"
    16 मार्च 2019
    മലയാളത്തിലെ ആദ്യ ചെറുകഥ നല്ല അവതരണ രീതി കഥയും കൊള്ളാം ശ്രീ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ക്ക് നമസ്കാരം
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    M2U മിന്റു മാത്യു "M2U"
    09 अगस्त 2018
    ന്റെ പൊന്നിക്കണ്ടക്കുറുപ്പേ, 'കൈ'ത്തൊഴിലിനു തന്നെ 'കൈ'മോശം വന്നല്ലോന്നേ... 😂😂👌👌
  • author
    Ash
    08 जून 2017
    പാതി വായിച്ചപോഴെകും മടുത്തു.. :(
  • author
    പ്രവീൺ "പവി"
    16 मार्च 2019
    മലയാളത്തിലെ ആദ്യ ചെറുകഥ നല്ല അവതരണ രീതി കഥയും കൊള്ളാം ശ്രീ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ക്ക് നമസ്കാരം